• Logo

Allied Publications

Americas
ഏലിയാമ്മ കുഞ്ചാണ്ടിയുടെ പൊതുദർശനം സെപ്റ്റംബർ എട്ടിന് ഡാളസിൽ
Share
ഡാളസ്: ഡാളസിൽ നിര്യാതയായ കുണ്ടറ ചരുവിളവടക്കേതിൽ പരേതനായ തോമസ് ഗീവർഗീസിന്‍റെ ഭാര്യ ഏലിയാമ്മ കുഞ്ചാണ്ടി (92) യുടെ പൊതുദർശനം സെപ്റ്റംബർ എട്ടിന് (ബുധൻ) വൈകുന്നേരം 6 മുതൽ രാത്രി 8 വരെ മാർത്തോമ ചർച്ച് ഓഫ് ഡാളസ് കരോൾട്ടൺ (1400 W Frankford Rd, Carrollton, Tx 75007) ദേവാലയത്തിൽ.

സംസ്കാരം 13 നു (തിങ്കൾ) രാവിലെ 11 ന് കൊല്ലം കുണ്ടറ ബെഥേൽ മാർത്തോമ ദേവാലയത്തിലെ ശുശ്രുഷകൾക്കുശേഷം പള്ളിസെമിത്തേരിയിൽ.

പരേത കൊട്ടാരക്കര പുത്തൂർ കുറ്റിയിൽ കുടുംബാംഗവും ചർച്ച് ഓഫ് ഡാളസ് കാരോൾട്ടൺ ഇടവകാംഗവുമാണ്.

മക്കൾ: മറിയാമ്മ ഫിലിപ്പോസ് (ന്യുയോർക്ക്), രാജൻ കെ.തോമസ്, തോമസ് ബാബു (ഇരുവരും ഡാളസ്). മരുമക്കൾ: ഫിലിപ്പോസ് കോശി, സാറാമ്മ രാജൻ, സൂസമ്മ ബാബു.

കൊച്ചുമക്കൾ: സ്ലോമി ബിജു ബിജു ബേബൻ, സണ്ണി ഫിലിപ്പോസ് ലിജി സണ്ണി, റെന്നി ഫിലിപ്പോസ് നീതു ചെറിയാൻ, സുപ്രിയ സെബാസ്റ്റ്യൻ പി.എ സെബാസ്റ്റ്യൻ, പ്രീത ജോൺ എബ്രഹാം, പ്രീജി സിബി സോമർ, സിബി ജൂബി ജോൺ, സിൻഡി സാജൻ തോമസ്, സോഫിയ ബാബു.

പൊതുദർശനം www.unitedmeadialive.com ൽ തത്സമയം ലഭ്യമാണ്.

വിവരങ്ങൾക്ക് :സിബി ജോൺ 254 654 4305

റിപ്പോർട്ട്: ഷാജി രാമപുരം

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.