• Logo

Allied Publications

Middle East & Gulf
ഗീൻ, ഫ്രീലാൻസ് വിസകളുമായി യുഎഇ; ഒരുലക്ഷം കോഡേഴ്സിന് ഗോൾഡൻ വിസ നൽകും
Share
അ​ബു​ദാ​ബി: യു​എ​ഇ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ന്പ​തി​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​ട്ടേ​റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന ഗ്രീ​ൻ വി​സ​യും ഫ്രീ​ലാ​ൻ​സ് വി​സ​യും പ്ര​ഖ്യാ​പ​ന​ത്തി​ൽ പെ​ടു​ന്നു. വി​ക​സ​ന​ത്തി​ന്‍റെ​യും അ​ഭി​വൃ​ദ്ധി​യു​ടെ​യും പു​തി​യ നാ​ളെ​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന അ​നേ​കം പ​ദ്ധ​തി​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​മാ​ണ് യു​എ​ഇ വി​ദേ​ശ വ്യാ​പാ​ര​സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സി​യൂ​ദി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്.

നി​ക്ഷേ​പ​ക​ർ​ക്കും വ്യാ​പാ​ര സ​മൂ​ഹ​ത്തി​നും ഉ​യ​ർ​ന്ന ക​ഴി​വു​ക​ളു​ള്ള പ്രൊ​ഫ​ഷ​ന​ലു​ക​ൾ​ക്കും ഗ്രീ​ൻ വി​സ എ​ന്ന പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഗ്രീ​ൻ വി​സ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 25 വ​യ​സ് വ​രെ​യു​ള്ള ആ​ണ്‍​മ​ക്ക​ളെ​യും, മാ​താ​പി​താ​ക്ക​ളെ​യും സ്പോ​ണ്‍​സ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. വി​സ ക്യാ​ൻ​സ​ൽ ചെ​യ്താ​ൽ സാ​ധാ​ര​ണ 30 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന ഗ്രീ​ൻ വി​സ​ക്കാ​ർ​ക്കു ബാ​ധ​ക​മ​ല്ല. ഇ​വ​ർ​ക്ക് 90 മു​ത​ൽ 180 ദി​വ​സ​ങ്ങ​ൾ വ​രെ രാ​ജ്യ​ത്തു താ​ങ്ങു​ന്ന​തി​നു അ​വ​സ​രം ന​ൽ​കും. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ന്ന ഫ്രീ​ലാ​ൻ​സ് വി​സ​യാ​ണ് മ​റ്റൊ​രു പ്ര​ഖ്യാ​പ​നം.

രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ വ്യാ​വ​സാ​യി​ക വി​പ്ല​വം ല​ക്ഷ്യ​മി​ട്ട് 5 ബി​ല്യ​ണ്‍ ഡോ​ള​ർ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി എ​മി​റേ​റ്റ്സ് വി​ക​സ​ന ബാ​ങ്കി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു . അ​ടു​ത്ത 9 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 150 ബി​ല്യ​ണ്‍ ഡോ​ള​ർ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സി​ലി​ക്ക​ണ്‍ വാ​ലി​യാ​യി യു​എ​ഇ​യി​യെ മാ​റ്റി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു ഒ​രു ദി​വ​സം 100 ക​ന്പ്യൂ​ട്ട​ർ കോ​ഡേ​ഴ്സി​നെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഒ​രു​ല​ക്ഷം കോ​ഡേ​ഴ്സി​ന് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കു​ന്ന​തി​ന് യു​എ​ഇ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.