• Logo

Allied Publications

Middle East & Gulf
അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് അ​ബു​ദാ​ബി​യി​ൽ ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കി
Share
അ​ബു​ദാ​ബി: അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് അ​ബു​ദാ​ബി​യി​ൽ ക്വാ​റ​ന്‍റൈ​ൻ നി​ബ​ന്ധ​ന ഇ​ന്ന് മു​ത​ൽ ഒ​ഴി​വാ​ക്കി . കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​ശേ​ഷം അ​ബു​ദാ​ബി​യി​ലെ​ത്തു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കാ​കും ഇ​ള​വ് ബാ​ധ​ക​മാ​കു​ന്ന​ത്.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച യാ​ത്ര​ക്കാ​രെ ക്വാ​റ​ന്‍റൈ​ൻ നി​ബ​ന്ധ​ന​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് അ​ബു​ദാ​ബി തീ​രു​മാ​നി​ച്ച​ത് . അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് മു​ത​ൽ എ​ല്ലാ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കും പു​തി​യ ഇ​ള​വ് ബാ​ധ​ക​മാ​യി .

ഇ​ന്ത്യ അ​ട​ക്കം ഗ്രീ​ൻ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​ർ മു​ന്പെ​ടു​ത്ത പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം ന​ൽ​ക​ണം. അ​ബു​ദാ​ബി​യി​ലെ​ത്തു​ന്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി ​സി ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണം . അ​ബു​ദാ​ബി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ നാ​ലാ​മ​ത്തെ​യും എ​ട്ടാ​മ​ത്തെ​യും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പി​സി​ആ​ർ ന​ട​ത്ത​ണം.

വാ​ക്സി​ൻ എ​ടു​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്കു 10 ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ർ​ത്തി​ക്കേ​ണ്ട​ത് . ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ ഒ​ൻ​പ​താം ദി​വ​സം പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഗ്രീ​ൻ ലി​സ്റ്റി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ആ​റാ​മ​ത്തെ ദി​വ​സ​മാ​ണ് മ​റ്റൊ​രു പി​സി​ആ​ർ പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തേ​ണ്ട​ത്. റാ​പി​ഡ് പി​സി​ആ​ർ ഫ​ല​ത്തെ​ക്കു​റി​ച്ചു പു​തി​യ നി​ബ​ന്ധ​ന​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​നി​യും അ​റി​വാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.