• Logo

Allied Publications

Middle East & Gulf
ഭ​വ​ൻ​സ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് ഓ​ണാ​ഘോ​ഷം അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബും ഭ​വ​ൻ​സ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണം ഓ​ഗ​സ്റ്റ് 27 ന് ​വൈ​കു​ന്നേ​രം 5 മു​ത​ൽ രാ​ത്രി 8 വ​രെ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ആ​ഘോ​ഷി​ച്ചു.

ടോ​സ്റ്റ്മാ​സ്റ്റ​ർ റോ​സ്മി​ൻ സോ​യൂ​സ് ഏ​വ​ർ​ക്കും ഹൃ​ദ്യ​മാ​യ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ടോ​സ്റ്റ്മാ​സ്റ്റ​ർ ഷീ​ബ പ്ര​മു​ഖ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി കേ​ര​ളീ​യ​ർ ഒ​ന്നു​ചേ​ർ​ന്ന് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ പ്ര​സ​ക്തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ്ര​ശ​സ്ത മ​ല​യാ​ള ക​വി ശ്രീ ​ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ന്‍റെ ക​വി​ത​യി​ലെ ഏ​താ​നും വ​രി​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. മു​ഖ്യാ​തി​ഥി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ ടോ​സ്റ്റ്മാ​സ്റ്റ​ർ ബി​ജോ പി.​ബാ​ബു സ​ദ​സ്യ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി അം​ബാ​സ​ഡ​ർ ചെ​യ്ത നി​സ്വാ​ർ​ത്ഥ സേ​വ​ന​ങ്ങ​ൾ ടോ​സ്റ്റ്മാ​സ്റ്റ​ർ ബി​ജോ വി​ശ​ദീ​ക​രി​ച്ചു. പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ബി​സാ​ഡ​ർ സി​ബി ജോ​ർ​ജ് സ​മൂ​ഹ​പു​രോ​ഗ​തി​ക്കാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഭ​വ​ൻ​സ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ്ബ്, ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ്ബ് തു​ട​ങ്ങി കു​വൈ​റ്റി​ലെ വി​വി​ധ ക​ലാ,സാ​ഹി​ത്യ, സാം​സ്കാ​രി​ക, സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ലോ​ക മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി ടോ​സ്റ്റ്മാ​സ്റ്റ​ർ ബോ​ബി അ​ബ്രാ​ഹം മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ ആ​ഹ്ളാ​ദ​ക​ര​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു.

ഫ​ഹാ​ഹീ​ൽ അ​ൽ വ​താ​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ര​വി അ​യ്യ​നോ​ളി യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഡി​വി​ഷ​ൻ ഇ ​ഡ​യ​റ​ക്ട​ർ ടോ​സ്റ്റ്മാ​സ്റ്റ​ർ വി​ശാ​ൽ എ​ഡ്വേ​ർ​ഡ് ഖാ​ൻ, ഏ​രി​യ 19 ഡ​യ​റ​ക്ട​ർ ടോ​സ്റ്റ്മാ​സ്റ്റ​ർ ദി​നേ​ശ് കു​മാ​ർ പാ​ൽ, ഭ​വ​ൻ​സ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോ​സ്റ്റ്മാ​സ്റ്റ​ർ കൊ​ണ്ട​ൽ റെ​ഡ്ഡി എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഭ​വ​ൻ​സി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി. പ​ര​ന്പ​രാ​ഗ​ത ഓ​ണ നൃ​ത്ത​രൂ​പ​മാ​യ തി​രു​വാ​തി​ര, കീ​ബോ​ർ​ഡ് പ്ലേ, ​ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, അ​ന്താ​ക്ഷ​രി, പ​ദ്യ​പാ​രാ​യ​ണം, സ്കി​റ്റ് എ​ന്നി​വ പ്രേ​ക്ഷ​ക​ർ ആ​സ്വ​ദി​ച്ചു. ടോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രാ​യ പ്ര​തി​ഭ ഷി​ബു, ഷീ​ബ പ്ര​മു​ഖ്, സൂ​സ​ൻ എ​ബ്ര​ഹാം, ഭ​വി​ത ബ്രൈ​റ്റ്, റോ​സ്മി​ൻ സോ​യൂ​സ്, ബി​ജോ പി.​ബാ​ബു, ജി​ജു രാ​മ​ൻ​കു​ള​ത്ത്, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ലൂ​സി ചെ​റി​യാ​ൻ, സ​തീ​ഷ് കു​മാ​ർ, അ​ബ്ര​ഹാം ജോ​ണ്‍, പ്ര​മു​ഖ് ബോ​സ്, മ​ഹേ​ഷ് അ​യ്യ​ർ, ഷി​ബു, സീ​മ ജി​ജു, ലി​ജി​യ പ്ര​ശാ​ന്ത്, ബ്രീ​സ ബ്രൈ​റ്റ്, ചൈ​ത​ന്യ ല​ക്ഷ്മി, അ​ഞ്ജ​നാ സ​ന്തോ​ഷ്, ദീ​ന എ​ൽ​സ ജോ​ർ​ജ്, ബെ​റ്റി ബി​ജോ, അ​ലീ​ന ബി​ജോ, മ​ല്ലി​ക ല​ക്ഷ്മി, മാ​സ്റ്റ​ർ ദ​ർ​ശ​ൻ ജി​ജു, മാ​സ്റ്റ​ർ സാ​രം​ഗ് സു​നി​ൽ എ​ന്നി​വ​രാ​ണ് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.
ടോ​സ്റ്റ്മാ​സ്റ്റ​ർ യോ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ത​ൽ​സ​മ​യ പ്ര​സം​ഗ​ങ്ങ​ൾ​ക്ക് ടോ​സ്റ്റ്മാ​സ്റ്റ​ർ ഭ​വി​ത ബ്രൈ​റ്റ്, പ്ര​മു​ഖ് ബോ​സ്, ജി​ജു രാ​മ​ൻ​കു​ള​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​വ​ന്‍റ് ചെ​യ​ർ ടോ​സ്റ്റ്മാ​സ്റ്റ​ർ അ​ജോ​യ് ജേ​ക്ക​ബ് ജോ​ർ​ജ് ക​ലാ​സം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും യോ​ഗ​പ​ങ്കാ​ളി​ക​ൾ​ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും അ​ഭി​ന​ന്ദ​ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഉൗ​ർ​ജ്ജ​സ്വ​ല​രാ​യ അ​വ​താ​ര​ക​ക​ർ ടോ​സ്റ്റ്മാ​സ്റ്റ​ർ പ്ര​തി​ഭ ഷി​ബു​വും സൂ​സ​ൻ എ​ബ്ര​ഹാ​മും യോ​ഗ​ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ച്ചു. ഈ ​ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭൂ​തി പ​ക​ർ​ന്നു ന​ൽ​കി.

ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്ല​ബു​ക​ളു​ടെ ശൃം​ഖ​ല​യി​ലൂ​ടെ പ്ര​സം​ഗ​ക​ല​യും നേ​തൃ​ത്വ​നൈ​പു​ണ്യ​വും പ​ഠി​പ്പി​ക്കു​ന്ന ഒ​രു ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ. അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ അം​ഗ​ത്വം 149 രാ​ജ്യ​ങ്ങ​ളി​ലെ 15,800 ല​ധി​കം ക്ല​ബു​ക​ളി​ൽ 300,000 ക​വി​ഞ്ഞു. 1924 മു​ത​ൽ, ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യ​ത്യ​സ്ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളെ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള പ്ര​ഭാ​ഷ​ക​രും ആ​ശ​യ​വി​നി​മ​യ​ക്കാ​രും നേ​താ​ക്ക​ളു​മാ​കാ​ൻ സ​ഹാ​യി​ച്ചു.

കൂടുതൽവിവരങ്ങൾക്ക് :

ഷീ​ബ പ്ര​മു​ഖ് വാ​ട്ട്സ്ആ​പ്പ് +91 9895338403
പ്ര​തി​ഭ ഷി​ബു വാ​ട്ട്സ്ആ​പ്പ് +96596682853
കൊ​ണ്ട​ൽ റെ​ഡ്ഡി വാ​ട്ട്സ്ആ​പ്പ് +96560672378
സൂ​സ​ൻ എ​ബ്ര​ഹാം വാ​ട്ട്സ്ആ​പ്പ് +96566295657

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത