• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; ഈ​ജി​പ്റ്റി​ൽ നി​ന്നും ആ​ദ്യ വി​മാ​ന​മെ​ത്തി
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കേ​റി.

ശ​നി​യാ​ഴ്ച മു​ത​ലാ​ണ് ഈ​ജി​പ്റ്റി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ സോ​ഹ​ഗി​ൽ നി​ന്നു​മാ​ണ് ആ​ദ്യ വി​മാ​ന​മെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സം 12 വി​മാ​ന​ങ്ങ​ളാ​ണ് കെ​യ്റോ​യി​ലേ​ക്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യ്, ബെ​യ്റൂ​ട്ട്, കൈ​റോ, ദോ​ഹ, ഇ​സ്താം​ബു​ൾ, ഷാ​ർ​ജ, ബ​ഹ്റൈ​ൻ, കൊ​ളം​ബോ, അ​ബു​ദാ​ബി, മ​നി​ല, ല​ണ്ട​ൻ, ബി​ഷ്കെ​ക്ക് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടും. 137 ഫ്ളൈ​റ്റു​ക​ളാ​ണ് ഇ​ന്ന് മാ​ത്രം ഓ​ടി തു​ട​ങ്ങി​യ​ത്.

സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​ന്ത്യ​യു​മാ​യി നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.