• Logo

Allied Publications

Middle East & Gulf
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ഈ​ദ് ഓ​ണാ​ഘോ​ഷം ഓ​ണ്‍​ലൈ​ൻ ആ​യി ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ്: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ഈ​ദ് ഓ​ണാ​ഘോ​ഷം ഓ​ണ്‍​ലൈ​ൻ ആ​യി ആ​ഘോ​ഷി​ച്ചു. വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ മാ​ക് പ്ര​സി​ഡ​ന്‍റ് വാ​സു​ദേ​വ​ൻ മ​ന്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​റ്റ് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ക് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​റ​ഫു​ദ്ദി​ൻ ക​ണ്ണോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, സു​നീ​ർ കാ​ളി​പ്പാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ക് അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​നീ​ഷ് കാ​രാ​ട്ട്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ ഷാ​ജ​ഹാ​ൻ പാ​ലാ​റ, ഷ​ബീ​ർ അ​ലി, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, വി​നോ​ദ് നാ​രാ​യ​ണ​ൻ, അ​വ​താ​ര​ക​യാ​യി മാ​ക് പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ പ​വി​ത്ര പ്ര​കാ​ശും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​ന​സ് ത​യ്യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ ച​ട​ങ്ങി​ന് രാ​ത്രി പ​ത്തി​ന് സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.