• Logo

Allied Publications

Americas
ഐ​ഡ ചു​ഴ​ലി​ക്കാ​റ്റി​ൽ അ​മേ​രി​ക്ക​യി​ൽ വ​ൻ നാ​ശ​ന​ഷ്ടം; പ്ര​ള​യ​ത്തി​ൽ മ​ര​ണം 60 ക​വി​ഞ്ഞു
Share
ന്യൂ​യോ​ർ​ക്ക്: ലൂ​സി​യാ​ന​യി​ൽ വീ​ശി​യ​ടി​ച്ച ഐ​ഡ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ശ​നി​യാ​ഴ്ച​യാ​യ​തോ​ടെ 60 ക​വി​ഞ്ഞു. ന്യൂ​ജേ​ഴ്സി​യി​ൽ 27 പേ​ർ മ​രി​ച്ച​താ​യി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ന്യു​ജേ​ഴ്സി പ​സ​യി​ക്കി​ൽ പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​ഴു​കി​പ്പോ​യ സെ​റ്റ​ണ്‍ ഹാ​ൾ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി നി​ധി റാ​ണ(18), മോ​ണ്ട്ക്ലെ​യ​ർ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി ആ​യു​ഷ് റാ​ണ(21) എ​ന്നി​വ​ർ​ക്കു വേ​ണ്ടി തി​ര​ച്ചാ​ൽ തു​ട​രു​ക​യാ​ണ്. ഐ​ഡ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച 13 ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളി​ൽ 11 പേ​ർ ക്വീ​ൻ​സി​ലെ ബേ​സ്മെ​ൻ​റ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ഉ​ൾ​പ്പെ​ടു​ന്നു. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല വ​ട​ക്ക് കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ൽ ഒ​ട്ടാ​കെ ഐ​ഡ ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് വി​ത​ച്ചി​രി​ക്കു​ന്ന​ത് . ക​ന​ത്ത നാ​ശം വി​ത​ച്ച് ഐ​ഡ ആ​ഞ്ഞ​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്സി​യി​ലും ഗ​വ​ർ​ണ​ർ​മാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ലൂ​സി​യാ​ന​യി​ൽ വൈ​ധ്യു​തി ബ​ന്ധം നി​ല​ച്ചി​തി​നെ​ത്തു​ട​ർ​ന്നു പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഐ​ഡ ചു​ഴ​ലി​ക്കാ​റ്റ് ഏ​റ്റ​വും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യ കാ​ലാ​വ​സ്ഥ ദു​ര​ന്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 209 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് ഐ​ഡ വീ​ശി​യ​ടി​ച്ച​ത്. 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ഞ്ഞ​ടി​ച്ച ക​ത്രി​ന ചു​ഴ​ലി​ക്കാ​റ്റി​ന് സ​മാ​ന​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​ണ് ഐ​ഡ എ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത് ഐ​ഡ ചു​ഴ​ലി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ഡി​ബ​ഹ്റി​ക​ൾ നീ​ക്കം ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: : പി.​പി. ചെ​റി​യാ​ൻ

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്