• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ല ക​മ്മി​റ്റി​ ര​ക്ത​ദാ​ന​ക്യാ​ന്പ് ഒക്ടോബർ ഒന്നിന്
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഡി​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ടോ​ബ​ർ 1 വെ​ള്ളി​യാ​ഴ്ച അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഫ്ളെ​യ​ർ പ്ര​കാ​ശ​ന​വും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ണ് തു​രു​ത്തി​ക്ക​ര നി​ർ​വ​ഹി​ച്ചു.

ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​സ​ർ ചു​ള്ളി​ക്ക​ര, പു​ഷ്പ​രാ​ജ​ൻ ഒ ​വി , സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.