• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ ഓ​ണാ​ഘോ​ഷം സ​ൽ​മാ​ബാ​ദ് ഏ​രി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. കെ​പി​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഗു​രു​ദേ​വ​സോ​ഷ്യ​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു .

ഏ​രി​യ പ്ര​സി​ഡ​ന്‍റ്റ് ര​തി​ൻ തി​ല​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് ആ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കാ​വ​നാ​ട്, ഏ​രി​യ ട്ര​ഷ​റ​ർ ലി​നീ​ഷ് പി ​ആ​ചാ​രി, ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് അ​യ​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. കെ​പി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്ടി നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​നു ഏ​രി​യ സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ സ്വാ​ഗ​ത​വും, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്റ് ജെ​യി​ൻ ടി, ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും, ഓ​ണ​ക്ക​ളി​ക​ളും, അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഉ​ച്ച​തി​രി​ഞ്ഞു സം​ഘ​ടി​പ്പി​ച്ച കൊ​ല്ലം ജി​ല്ലാ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ ക​മ്മി​റ്റി വി​ജ​യി​ക​ളാ​യി. 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി ര​ണ്ടാം സ്ഥാ​ന​വും, സി​ത്ര ഏ​രി​യ ക​മ്മി​റ്റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കെ.​എം.​സി.​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം ട്രോ​ഫി​ക​ൾ കൈ​മാ​റി. അ​ടു​ത്ത ആ​ഴ്ച റി​ഫ, സ​ൽ​മാ​നി​യ എ​ന്നീ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് .കെ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.