• Logo

Allied Publications

Middle East & Gulf
കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി തു​മ​യി​റി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പു​തി​യ യൂ​ണി​റ്റ് മ​ജ്മ​യി​ലെ തു​മൈ​റി​ൽ രൂ​പീ​ക​രി​ച്ചു. ക​ക്ഷി രാ​ഷ്ട്രീ​യ, ജാ​തി, മ​ത ഭേ​ദ​മ​ന്യേ പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക നന്മയും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ക​ലാ​കാ​യി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ഖ്യ​ല​ക്ഷ്യ​മാ​ക്കി രൂ​പം കൊ​ണ്ട കേ​ളി, സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ലും സ​മീ​പ പ്ര​വി​ശ്യ​ക​ളി​ലു​മാ​യി 2001 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. മ​ലാ​സ് ഏ​രി​യ​ക്ക് കീ​ഴി​ൽ എ​ട്ടാ​മ​ത്തെ യു​ണി​റ്റാ​യാ​ണ് തു​മ​യി​ർ യു​ണി​റ്റ് രൂ​പം കൊ​ള്ളു​ന്ന​ത്.

ഓ​ഗ​സ്റ്റ് 27നു ​തു​മ​യി​റി​ൽ ന​ട​ന്ന യൂ​ണി​റ്റ് രൂ​പീ​ക​ര​ണ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​വാ​ദ് പ​രി​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി​ആ​ർ സു​ബ്ര​മ​ണ്യ​ൻ സം​ഘ​ട​നാ വി​ശ​ദീ​ക​ര​ണ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജ​ലീ​ൽ, ട്ര​ഷ​റ​ർ യം​ഷീ​ദ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും ഒ​ൻ​പ​ത് പേ​ര​ട​ങ്ങി​യ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ്, ര​ക്ഷ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, കേ​ളീ ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, മ​ലാ​സ് മു​ഖ്യ ര​ക്ഷ​ധി​കാ​രി ആ​ക്ടി​ങ് ക​ണ്‍​വീ​ന​ർ ഫി​റോ​സ് ത​യ്യി​ൽ, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ്, റി​യാ​സ്, മു​കു​ന്ദ​ൻ, ഇ ​കെ രാ​ജീ​വ​ൻ, നൗ​ഫ​ൽ എ​ന്നി​വ​ർ യോ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.