• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യു​ടെ 75മ​ത് സ്വാ​ത​ന്ത്ര്യ ദി​ന​വും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​വും നി​ല​വി​ൽ വ​ന്ന​തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​സ്മ​യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട്സ് & സോ​ഷ്യ​ൻ സ​ർ​വീ​സ് കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സിം​ഗ് രാ​ത്തോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ബ്രി​യ സെ​ൽ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ചെ​യ്തു. ര​ക്ത​ദാ​താ​ക്ക​ൾ​ക്കാ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും, മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും കോ​വി​ഡ് 19ന്‍റ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ലെ ഇ​രു​പ​ത്തി​യാ​റോ​ളം ന​ഴ്സ്മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ര​ക്ത​ദാ​ന ക്യാ​ന്പി​നാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച ടി​വി​എ​സ് ഗ്രൂ​പ്പ് മേ​നേ​ജ​ർ ഫി​റോ​സ് ഖാ​ൻ, ഡോ. ​സു​മ​ന്ദ് മി​ശ്ര, ബ​ദ​ർ അ​ൽ സ​മ മാ​നേ​ജ​ർ റ​സാ​ഖ്, ത​ക്കാ​ര റ​സ്റ്റോ​റ​ന്‍റ് പ്ര​തി​നി​ധി അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ​ക്ക് ക്യാ​ന്പി​ൽ വ​ച്ചു മൊ​മ​ൻ​റ്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ചെ​യ​ർ​മാ​ൻ പി.​എം.​നാ​യ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ട്ര​ഷ​റ​ർ ജി​യേ​ഷ് അ​ബ്ദു​ൾ ക​രിം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കു​ടി​യാ​യ ശ്രീ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു മാ​ഹി, വെ​സ് പ്ര​സി​ഡ​ന്‍റ് ജി​യോ മ​ത്താ​യി, സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് മു​ട്ടം, ക​ണ്‍​വീ​ന​ർ ശ​ര​ണ്യ, ക​ണ്‍​വീ​ന​ർ സു​ജ​മാ​ത്യു തു​ട​ങ്ങി​യ​വ​രും ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വ​ന​ജ, അ​നു, ജ​ലി​ൽ, സു​നി​ൽ, സു​നി​ത, സു​ജി​ത്ത് എ​ന്നി​വ​രും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ജ​യേ​ഷ് അ​ബ്ദു​ൾ ക​രീം ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ