• Logo

Allied Publications

Americas
ഡാളസ് സൗഹൃദവേദിയുടെ ഓണാഘോഷത്തിൽ അഡ്വ. പ്രമോദ് നാരായണനും രാജു ഏബ്രഹാമും പങ്കെടുക്കും
Share
ഡാളസ്: ഡാളസ് സൗഹൃദ വേദി സെപ്റ്റംബർ 5 നു (ഞായർ) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ അഡ്വ.പ്രമോദ് നാരായണൻ എംഎൽഎയും രാജു എബ്രഹാം പങ്കെടുക്കും. സൂം പ്ലാറ്റുഫോമിലൂടെ ആണ് ഈ വർഷത്തെ ഓണാഘോഷം.

പ്രസിഡന്‍റ് എബി മക്കപ്പുഴയുടെ അധ്യക്ഷതയിൽ കൂടുന്ന സൂം യോഗത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിക്കും. ലാന പ്രസിഡന്‍റ് ജോസെൻ ജോർജ് , ഷിജു എബ്രഹാം (ഫ്രണ്ട്സ് ഓഫ് റാന്നി) എന്നിവർ ഓണാശംസകൾ നൽകും.

തുടന്നു സെക്രട്ടറി അജയകമാറിന്‍റെ ഓണപാട്ടോടുകൂടി കലാപരിപാടികൾക്കും തുടക്കംകുറിക്കും. കേരളത്തിലെ പ്രശസ്ത നർത്തകി കുമാരി ദേവി ചോറ്റാനിക്കരയുടെ ഭാരത നാട്യം, ജെ.ജെ.ജെ സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന പുതുമയാർന്ന നാടൻ നൃത്തം, തോമസ് കോട്ടയടി അവതരിപ്പിക്കുന്ന ഓണ സ്കിറ്റ്,ഡാളസിലെ പ്രശസ്ത പിന്നണി ഗായകരായ അലക്‌സാണ്ടർ പാപ്പച്ചൻ, സുകു വറുഗീസ്, ഡോ.നിഷ ജേക്കബ് എന്നിവരുടെ ഗാനങ്ങളും സൂം പ്ലാറ്റുഫോമിലൂടെ അരങ്ങേറും

റിപ്പോർട്ട്: എബി മക്കപ്പുഴ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്