• Logo

Allied Publications

Americas
സാ​ക്ര​മെ​ന്‍റോയി​ൽ നി​ന്നു​ള്ള 29 വി​ദ്യാ​ർ​ഥി​ക​ൾ അ​ഫ്ഗാ​നി​ൽ കു​ടുങ്ങി
Share
കാ​ലി​ഫോ​ർ​ണി​യ: സാ​ക്ര​മെ​ന്‍റോ​യി​ലെ സാ​ൻ ജു​വാ​ൻ യൂ​ണി​ഫൈ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ നി​ന്നും 29 വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ചു​വ​രാ​നാ​കാ​തെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സ്കൂ​ൾ ഡി​സ്ട്രി​ക്ട് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ജ് റാ​യ് അ​റി​യി​ച്ചു.

പ​ത്തൊ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 29 കു​ട്ടി​ക​ളെ അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് കെ​ന്‍റ് കേ​റ​ണ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു രാ​ജ് റാ​യ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വ​രെ 32 വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ചെ​ത്തി​യ​താ​യി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.​യു​എ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ള്ള​ത് കാ​ലി​ഫോ​ർ​ണി​യാ​യി​ലെ സാ​ക്ര​മെ​ന്േ‍​റാ​യി​ലാ​ണ്.

ജൂ​ലൈ അ​വ​സാ​ന​വാ​രം മു​ത​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​വ​ർ 120,000 പേ​രാ​ണ് ഇ​വ​രി​ൽ 5500 അ​മേ​രി​ക്ക​ൻ പൗ​രന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു.

കാ​ബൂ​ളി​ൽ നി​ന്നും യു​എ​സി​ന്‍റെ അ​വ​സാ​ന ഫ്ളൈ​റ്റ് തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി കാ​ബൂ​ൾ ഇ​ൻ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഇ​ന്ന​ലെ രാ​ഷ്ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​പ്പോ​ൾ 150നും 200​നും ഇ​ട​യി​ൽ അ​മേ​രി​ക്ക​ൻ പൗ​ര·ാ​രാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ള്ള​തെ​ന്നും അ​വ​രെ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ബൈ​ഡ​ൻ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. നാ​ട്ടി​ലെ​ത്താ​നു​ള്ള 200 പേ​രി​ൽ 29 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. ഇ​വ​രി​ൽ പ​ല​ർ​ക്കും ഇ​ര​ട്ട​പൗ​ര​ത്വ​മു​ള്ള​വ​രാ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​