• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ലെ സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ഡെ​ക്
Share
അ​ബു​ദാ​ബി: സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് അ​ഡെ​ക് തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന​ത്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സാ​ധാ​ര​ണ പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ഉ​മി​നീ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തു​മെ​ന്ന് അ​ബു​ദാ​ബി മീ​ഡി​യ ഓ​ഫീ​സി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ,അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും എ​ല്ലാ 14 ദി​വ​സ​ങ്ങ​ൾ കൂ​ടു​ന്പോ​ഴും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം കൂ​ടു​ത​ൽ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് പു​തി​യ തീ​രു​മാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള

മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി