• Logo

Allied Publications

Americas
കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
ഷി​ക്കാ​ഗോ: കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 29ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ ബെ​ൽ​വു​ഡി​ലു​ള്ള സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ പെ​രേ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫോ​മ നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​മ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പാ​ട്ട​പ​തി, ഫൊ​ക്കാ​ന റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, മി​ഡ് വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ഫോ​മ മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത്, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് പ​ണി​ക്ക​ർ, സ​ച്ചി​ൻ ഉ​റു​ന്പി​ൽ, ലി​ൻ​ഡ മ​രി​യ, ബി​ജി ഫി​ലി​പ്പ് ഇ​ടാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജീ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷി​നോ​യ് കാ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ജൂ​ലി​യ മ​രി​യ ഓ​ലി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര ക​ളി​യും, ഷി​ക്കാ​ഗോ​യി​ലെ ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ചേ​ർ​ന്ന് ന​യ​ന മ​നോ​ഹ​ര​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ജോ ​നെ​യ്ത​ൻ തോ​മ​സ് ന​യി​ക്കു​ന്ന കൊ​ച്ചു​വീ​ട്ടി​ൽ ബീ​റ്റ്സി​ന്‍റെ നാ​ട​ൻ​പാ​ട്ടു​ക​ളോ​ട് ചേ​ർ​ന്നു​ള്ള ചെ​ണ്ട​മേ​ളം നൂ​റു​ക​ണ​ക്കി​ന് നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ളും യു​വ​തി​ക​ളും പ​ങ്കെ​ടു​ത്ത് സ​ദ​സി​നെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

സ​ച്ചി​ൻ ഉ​റു​ന്പി​ൽ, എ​ബി​ൻ തൊ​ടു​ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ വ​ള​രെ പ്ര​ശ​സ്തി നേ​ടി​യ യു​വ ഗാ​യ​ക​രു​ടെ സം​രം​ഭ​മാ​യ ’നാ​ട​ൻ സോ​ൾ’ ലൈ​വ് ഓ​ക്ക​സ്ട്ര സ​ദ​സി​നെ കൂ​ടു​ത​ൽ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

സി​ലു ജീ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ​ച്ചി​ൻ ഉ​റു​ന്പി​ൽ, സോ​ണി ചെ​റി​യ​ശേ​രി​യി​ൽ, ലി​ൻ​ഡ മ​രി​യ, ടി​ൻ​സി ഷി​നോ​യി, ശ്വേ​താ സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൈ​ര​ളി കാ​റ്റ​റിം​ഗി​ന്‍റെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഫൊ​ക്കാ​ന നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, പ്ര​വീ​ണ്‍ തോ​മ​സ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ​ക്കും എ​ല്ലാ സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.