• Logo

Allied Publications

Americas
ക​ല​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി "​ക​ല'യു​ടെ പൊ​ന്നോ​ണം
Share
ഫി​ല​ഡ​ൽ​ഫി​യ: ക​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ല​വെ​ർ​വാ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ന്ധ​ക​ല​യോ​ടൊ​പ്പം പൊ​ന്നോ​ണം’ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്രേ​ക്ഷ​ക​സാ​ന്നി​ധ്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

43 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള ന്ധ​ക​ല’ ഈ​വ​ർ​ഷ​വും മു​ൻ കൊ​ല്ല​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​വും ഓ​ണ​വും സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. രാ​ജ​പ്പ​ൻ നാ​യ​ർ, ശാ​ര​ദാ മ​ർ​ച്ച​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ള​വും, ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, പു​ലി​ക്ക​ളി എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ഘോ​ഷ​യാ​ത്ര​യും അ​ത്യാ​ക​ർ​ഷ​ക​മാ​യി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി നീ​ന പ​ന​യ്ക്ക​ൽ ഓ​ണ​സ​ന്ദേ​ശ​വും, റ​വ. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ്, റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ, ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ആ​ർ.​വി​പി ബൈ​ജു വ​ർ​ഗീ​സ്, മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഗീ​ത തോ​മ​സ് അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും, റ്റാ​നി​യ ജോ​സി, റ്റീ​ന ജോ​സി എ​ന്നി​വ​ർ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. ഏ​ഞ്ച​ൽ പ്ലാ​മൂ​ട്ടി​ൽ, ബി​ൻ​സി അ​നു, ബ്രി​യാ​ന കൊ​ച്ചു​മു​ട്ടം, ക്രി​സ്റ്റീ​ന ജി​ബി​ൻ, ഫി​യോ​ണ കൊ​ച്ചു​മു​ട്ടം, ഹെ​ല​ൻ സ​നോ​ജ്, ജി​പ്സാ എ​ൽ​ഷാ​ൻ, ജോ​യി​സ് സോ​ബി​ൻ, റോ​സ്മേ​രി പ്ലാ​മൂ​ട്ടി​ൽ, വീ​ണാ ദി​ലീ​പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ടീം ​അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് പ്രേ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി, നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ഡ​മി എ​ന്നി​വ​യി​ലെ നൃ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളും, ബ്ലൂ​മൂ​ണ്‍​സ്, റൈ​സിം​ഗ് സ്റ്റാ​ർ​സ് എ​ന്നീ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ളും മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു. അ​ൻ​സു വ​ർ​ഗീ​സ്, ബി​ജു ഏ​ബ്ര​ഹാം, ഹെ​ൽ​ഡാ സു​നി​ൽ, കെ​വി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ക​ലാ ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് ബി​ജു സ​ക്ക​റി​യ, ബി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ഫോ​മ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ്മോ​ൾ ശ്രീ​ധ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ജോ​ർ​ജ് മാ​ത്യു, ജ​യിം​സ് ജോ​സ​ഫ്, ബി​ജു സ​ക്ക​റി​യ, ബി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. ക​ലാ പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​ട്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ ഷാ​ജി മി​റ്റ​ത്താ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത് ശ്രീ​ധ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​സു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യിം​സ് പെ​രി​ങ്ങാ​ട്ട്, അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജ​യിം​സ് കു​റി​ച്ചി, ഫോ​മ യൂ​ത്ത് റെ​പ് കു​രു​വി​ള ജ​യിം​സ് എ​ന്നി​വ​രും മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ബി​ജു സ​ക്ക​റി​യ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​