• Logo

Allied Publications

Americas
ആ​ഘോ​ഷ നി​റ​വി​നെ അ​ന്വ​ർ​ഥ​മാ​ക്കി​യ ഡി​എം​എ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Share
ഡി​ട്രോ​യി​റ്റ്: മ​ല​യാ​ളി​ക​ളു​ടെ മ​ഹാ മാ​മാ​ങ്ക​മാ​യ ഡി​എം​എ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​യി​രം ഡോ​ള​ർ വീ​തം വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​ക്കാ​ദ​മി​ക് മി​ക​വി​നോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും ക​ലാ​സാം​സ്കാ​രി​ക നൈ​പു​ണ്യ​ങ്ങ​ളും വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ന​വീ​ന രീ​തി​യാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പി​ലൂ​ടെ സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ സാം​സ്കാ​രി​ക പ​രി​പോ​ഷ​ണ​ത്തോ​ടൊ​പ്പം സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന സ​ഹ​ജീ​വി​ക​ൾ​ക്കാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഡി​എം.​എ അ​ടു​ത്ത ത​ല​മു​റ​യി​ൽ നി​ന്നും മാ​തൃ​ക​യാ​യ പ​ഠി​താ​വി​നോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ട് സ​ഹാ​നു​ഭൂ​തി​യും ആ​ർ​ദ്ര​ത​യും പു​ല​ർ​ത്തു​ന്ന ഒ​രു വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ​ക്കൂ​ടി​യാ​ണ് ഈ ​പ്രോ​ത്സാ​ഹ​ന​ത്തി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

സാ​മൂ​ഹ്യ രം​ഗ​ത്തും ക​ലാ രം​ഗ​ത്തും അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലും ഒ​രേ​പോ​ലെ സ​ജീ​വ​മാ​യി​ട്ടു​ള്ള മു​പ്പ​തോ​ളം അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് തു​ട​ക്കം എ​ന്ന​നി​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ ആ​വ​ണി വി​നോ​ദ്, ഡെ​റി​ക് ദി​നു ഡാ​നി​യ​ൽ എ​ന്നി പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി സ്കോ​ള​ർ​ഷി​പ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലും അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​രാ​യി​ട്ടു​ള്ള ജി​ജി പോ​ൾ, മാ​ത്യു ചെ​രു​വി​ൽ, മ​ധു നാ​യ​ർ, പ്രൊ. ​റെ​നി റോ​ജ​ൻ, ഡോ. ​ദീ​പ്തി നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ വി​ധി​നി​ർ​ണ​യ സ​മി​തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ആ​നു​കൂ​ല്യം എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ തോ​മ​സ് സെ​ക്ര​ട്ട​റി റോ​ജ​ൻ തോ​മ​സ് ട്ര​ഷ​റ​ർ സ​ഞ്ജു കോ​യി​ത്ത​റ എ​ന്നി​വ​ർ ഇ​പ്രാ​വ​ശ്യ​ത്തെ സ്കോ​ള​ർ​ഷി​പ് തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ കോ​ശി ജോ​ർ​ജി​നെ​യും പോ​ൾ ഫാ​മി​ലി ഫൗ​ണ്ടേ​ഷ​നെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സു​രേ​ന്ദ്ര​ൻ നാ​യ​ർ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ