• Logo

Allied Publications

Americas
ടെ​ക്സ​സ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Share
വാ​റ​ക്കാ (ടെ​ക്സ​സ് ): കോ​ണ​ലി ഇ​ൻ​ഡി​പെ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് ജൂ​നി​യ​ർ ഹൈ​സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക​രാ​യ ന​റ്റാ​ലി​യ ചാ​ൻ​സ​ല​ർ (41), ഡേ​വി​ഡ് മെ​ക്ക്കോ​ർ​മി​ക്ക് (59) എ​ന്നീ അ​ധ്യാ​പ​ക​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടെ​ക്സ​സ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് ക്യാ​ന്പ​സു​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 7 വ​രെ അ​ട​ച്ചി​ടു​ന്നു​വെ​ന്ന് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ജി​ൽ ബോ​ട്ടി​ൽ​ബ​ർ​ഗ് അ​റി​യി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച അ​ധ്യാ​പ​ക​രു​മാ​യി അ​ടു​ത്തു പെ​രു​മാ​റി​യ എ​ല്ലാ സ്റ്റാ​ഫം​ഗ​ങ്ങ​ളും ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ബോ​ട്ടി​ൽ​ബ​ർ​ഗ് നി​ർ​ദേ​ശി​ച്ചു. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ്കൂ​ൾ സെ​പ്റ്റം​ബ​ർ 7 വ​രെ അ​ട​ച്ചി​ടു​ന്ന​തെ​ന്നും, അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റി​മോ​ട്ട് ലേ​ണിം​ഗി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ൽ അ​റി​യി​ച്ചു.

വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും എ​ന്നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്റ്റാ​ഫം​ഗ​ങ്ങ​ളു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ്കൂ​ൾ നാ​ഴ്സി​ന് ന​ൽ​ക​ണ​മെ​ന്നും സൂ​പ്ര​ണ്ട് മാ​താ​പി​താ​ക്ക​ളോ​ടു അ​ഭ്യ​ർ​ഥി​ച്ചു. സ​മ​ർ​ഥ​രാ​യ ര​ണ്ടു അ​ധ്യാ​പ​ക​രെ​യാ​ണ് ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സം​ഭ​വി​ക്ക​രു​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​