• Logo

Allied Publications

Middle East & Gulf
സാ​ര​ഥീ​യം 2021 റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം
Share
കു​വൈ​റ്റ്: മാ​നു​ഷി​ക സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്കി​യ സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ന്ധ​സാ​ര​ഥീ​യം 2021ന്ധ ​അ​ശ​ര​ണ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു.

കോ​വി​ഢ് 19 എ​ന്ന മ​ഹാ​മാ​രി​യി​ൽ ലോ​കം ഒ​ന്നാ​യി ഭ​യ​വി​ഹ്വ​ല​രാ​യി വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കു​ന്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത​മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ൾ ആ​ശ​യ​റ്റ ആ​ലം​ബ​ഹീ​ന​ർ​ക്കൊ​പ്പം ഒ​രു സ്വാ​ന്ത​ന​മാ​യി സാ​ര​ഥി കു​വൈ​റ്റ്.

കോ​വി​ഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​വം​ബ​ർ 26 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ര​ഥീ​യം 2021ന്‍റെ റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി​വി, റാ​ഫി​ൾ കൂ​പ്പ​ണ്‍ ക​ണ്‍​വീ​ന​ർ അ​ജി​ത് ആ​ന​ന്ദ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സി​ഒ​ഒ റാ​ഹി​ൽ ബാ​സിം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 22മാ​ത് വാ​ർ​ഷി​കം അ​തി​ന്‍റെ പ​രി​പൂ​ർ​ണ​ത​യി​ലേ​യ്ക് എ​ത്തി​ക്കു​വാ​ൻ ഏ​വ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണം പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു ഗം​ഗാ​ധ​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത