• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ണ്‍​ഫ​റ​ൻ​സ് : സ​ഞ്ജു പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യാ പ്ര​സ്ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ന​ട​ത്ത​പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​ന് ഉ​ദാ​ര​മാ​യ സാ​ന്പ​ത്തി​ക​മാ​യ പി​ന്തു​ണ​യോ​ടെ സ​ഞ്ജു പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ (ലി​ങ്ക​ൻ​വു​ഡ് മോ​ർ​ഗേ​ജ് ) ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ആ​കും. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മോ​ർ​ഗേ​ജ് രം​ഗ​ത്ത് പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്നി​ട്ടു​ള്ള ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ് സ​ഞ്ചു പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ.

ലി​ങ്ക​ൻ​വു​ഡ് മോ​ർ​ഗേ​ജ് എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ വ​ള​രെ സു​താ​ര്യ​ത​യോ​ടെ​യും വേ​ഗ​ത​യോ​ടെ​യും ലോ​ണു​ക​ൾ കൃ​ത്യ​ത​യോ​ടെ ല​ഭ്യ​മാ​ക്കി​കൊ​ണ്ട് ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന സ​ഞ്ചു, ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ നി​റ​സാ​ന്നി​ധ്യം കൂ​ടി​യാ​ണ്. ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ആ​യി മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന സ​ഞ്ചു പു​ളി​ക്ക​ത്തൊ​ട്ടി​യി​ലി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ ക​മ്മ​റ്റി​ക്ക് വേ​ണ്ടി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്റ്റ് സു​നി​ൽ തൈ​മ​റ്റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ജോ. ​ട്ര​ഷ​റ​ർ ഷീ​ജോ പൗ​ലോ​സ്, ഓ​ഡി​റ്റ​ർ സ​ജി എ​ബ്ര​ഹാം, ബി​നു ചി​ല​ന്പ​ത്ത് എ​ന്നി​വ​ർ അ​ട​ങ്ങി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും അ​ഡ്വൈ​സ​റ കോ​ണ്‍​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കോ​ണ്‍​ഫ്ര​ൻ​സ് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് ( 17732559777), സു​നി​ൽ ട്രൈ​സ്റ്റാ​ർ (19176621122), ജീ​മോ​ൻ ജോ​ർ​ജ്ജ് (12679704267)

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ