• Logo

Allied Publications

Americas
അ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ പി​ന്തു​ണ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ അ​ല​യു​ടെ (ആ​ർ​ട്ട് ലൗ​വോ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക) പ്ര​തി​നി​ധി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ല ദേ​ശീ​യ എ​ക്സി​ക്യു​ട്ടി​വ് അം​ഗം റീ​ന ബാ​ബു​വാ​ണ് പി. ​രാ​ജീ​വി​നെ സ​ന്ദ​ർ​ശി​ച്ച​ത്. അ​ല​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

വ്യ​വ​സാ​യ മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് അ​ല കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം റീ​ന ബാ​ബു
പി ​രാ​ജീ​വി​നെ അ​റി​യി​ച്ചു. 2013 അ​ല​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നും തു​ട​ർ​ന്നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് പി. ​രാ​ജീ​വ്. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ അ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി. ​രാ​ജീ​വ് അ​ഭി​ന​ന്ദി​ച്ചു. നി​ല​വി​ൽ അ​ല ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഭാ​വി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കും സ​ഹ​ക​ര​ണം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ല​ക്ക് ല​ഭി​ക്കു​ന്ന പ്രോ​ൽ​സാ​ഹ​ന​ത്തി​നും പി​ന്തു​ണ​യ്ക്കും അ​ല കു​ടും​ബം മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​