• Logo

Allied Publications

Americas
ഫോ​മ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം: ഇ​ന്ന​സെ​ൻ​റ്
Share
ന്യൂ​യോ​ർ​ക്ക്: എ​ണ്‍​പ​തോ​ളം അം​ഗ സം​ഘ​ട​ന​ക​ളു​ടെ വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ ഫോ​മാ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​നും, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​വും, പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യു​മാ​ണെ​ന്ന് ച​ല​ച്ചി​ത്ര​താ​ര​വും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ഫോ​മാ സാം​സ്കാ​രി​കോ​ത്സ​വം ഉ​ൽ​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​ര​ന്ത​ര​മാ​യ സാ​ന്നി​ധ്യ​മാ​കാ​നും, സ​മൂ​ഹ​ത്തി​ന്‍റെ മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും ഫോ​മ​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തി​ന് ക​ഴി​യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, ച​ല​ച്ചി​ത്ര താ​രം ഇ​ന്ദ്ര​ജി​ത്ത്, സം​വി​ധാ​യ​ക​ൻ ജോ​ജു എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു .

നാ​ട​ൻ പാ​ട്ടു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ പാ​ല​ക്കാ​ട് പ്ര​ണ​വം ശ​ശി നാ​ട​ൻ പാ​ട്ടു​ക​ൾ കൊ​ണ്ട് ഉ​ദ്ഘാ​ട​ന വേ​ദി​യെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി. ജ​ന​പ്രി​യ മി​മി​ക്രി ക​ലാ​കാ​ര​നും അ​ഭി​നേ​താ​വു​മാ​യ സാ​ബു തി​രു​വ​ല്ല ഏ​കാ​ഭി​ന​യ ക​ല​യി​ലൂ​ടെ സ​ദ​സി​നെ ചി​രി​പ്പി​ച്ചു.

ഫോ​മ, പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്, ജോ​യി​ൻ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഹോ​മ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പൗ​ലോ​സ് കു​യി​ലാ​ട​ൻ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി അ​ച്ഛ​ൻ കു​ഞ്ഞു മാ​ത്യു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. നാ​ഷ​ണ​ൽ ക​ൾ​ച്ച​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി ക​ല്ലൂ​പ്പാ​റ അ​ഭി​വാ​ദ​ന പ്ര​സം​ഗ​വും ന​ട​ത്തി. ച​ട​ങ്ങി​ന്‍റെ എം​സി​മാ​ർ മി​നി നാ​യ​ർ, ഡോ. ​ജി​ൻ​സി ഡി​ൽ​സ് എ​ന്നി​വ​രാ​യി​രു​ന്നു.

ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗം ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം മ​ത്സ​ര​വും, തി​രു​വാ​തി​ര മ​ത്സ​ര​വും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ​യും, നോ​ക്കി​ക്കാ​ണു​ന്ന ജ​ന​ത​യെ പ്ര​ചോ​ദി​പ്പി​ക്കാ​നും ചി​ന്തി​പ്പി​ക്കാ​നും ഉ​ത​കു​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​നാ​ണ് ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​വ​ശ ക​ലാ​കാ​ര·ാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളും സാം​സ്കാ​രി​ക വി​ഭാ​ഗം ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും, എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഉ​ണ്ടാ​ക​ണ​മെ​ന്നും ഫോ​മാ സാം​സ്കാ​രി​ക സ​മി​തി വി​ഭാ​ഗം ചെ​യ​ർ​മാ​ൻ പൗ​ലോ​സ് കു​യി​ലാ​ട​ൻ , നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി ക​ല്ലൂ​പ്പാ​റ , ബി​ജു തു​രു​ത്തു​മാ​ലി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ ), അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു (സെ​ക്ര​ട്ട​റി), ജോ​യി​ൻ സെ​ക്ര​ട്ട​റി ഡോ. ​ജി​ൻ​സി, അ​നു സ്ക​റി​യ, ബി​നൂ​പ് ശ്രീ​ധ​ര​ൻ , ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ഷൈ​ജ​ൻ , ഹ​രി​കു​മാ​ർ രാ​ജ​ൻ, നി​തി​ൻ പി​ള്ള എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​