• Logo

Allied Publications

Europe
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ തി​രു​വോ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി
Share
ഗി​ൽ​ഫോ​ർ​ഡ്: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ജി​എം​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ,ഏ​വ​ർ​ക്കും ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.
തി​രു​വോ​ണ​നാ​ളി​ൽ രാ​വി​ലെ 10ന് ​ഉ​ത്സ​വ​പ്ര​തീ​തി ജ​നി​പ്പി​ച്ചു കൊ​ണ്ട് ഫ​യ​ർ ലാ​ൻ​ഡ്സ്ക​മ്മ്യൂ​ണി​റ്റിഹാ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ തു​ട​ക്ക​മാ​യി.

അ​ത്ത​പ്പൂ​ക്ക​ളം, കു​ട്ടി​ക​ളു​ടെ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യെ തു​ട​ർ​ന്ന് ഏ​വ​രെു​ട​യും ആ​വേ​ശം വാ​നോ​ളംഉ​യ​ർ​ത്തി ഓ​ണ​ത്തി​ന്‍റെ ത​ന​ത്കാ​യി​ക രൂ​പ​മാ​യ, വ​ടം​വ​ലി മ​ത്സ​ര​വും അ​ര​ങ്ങേ​റി. ഉ​ട​ൻ ത​ന്നെമു​ത്തു​ക്കു​ട​ക​ളു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്ഏ​വ​ർ​ക്കുംകൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​യി. വ​ളെ​ര ല​ളി​ത​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു​ക്മ സൗ​ത്ത്ഈ​സ്റ്റ്റീ​ജ​യ​ണ​ൽപ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി അ​ബ്ര​ഹാം, യു​ക്മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ണ്‍, ജി​എം​എ ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾ, ജി​എം​എ മെ​ന്പ​ർ സ്നേ​ഹ ബി​ബി​ന്‍റെ മാ​താ​വ് ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന്ഭ​ദ്ര​ദീ​പംകൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​എം​എ പ്ര​സി​ഡ​ന്‍റ് പോ​ൾ ജെ​യിം​സ് ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എ ​ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ഞ്ജ​ലി ജോ​ജി​യെ​പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ച്ചു.

ഉ​ച്ച​യ്ക്ക് 12.30ന് ​ത​ന്നെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും അ​തി​നെ തു​ട​ർ​ന്ന് ഏ​വെ​ര​യും ആ​ന​ന്ദ
ല​ഹ​രി​യി​ൽ ആ​റാ​ടി​ച്ചു കൊ​ണ്ട്, ചി​ട്ട​യാ​യ ക്ര​മീ​ക​ര​ണ​ത്തി​ലെൂ​ട ര​ണ്ടു മ​ണി​ക്കൂ​ർ​നേ​രം കു​ട്ടി​ക​ളു​ടെ​യുംമു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​വി​ധ സം​ഗീ​ത നൃ​ത്ത ക​ലാ​വി​രു​ന്ന്ക​ൾ​ക്കി​ട​യി​ൽ കു​ട്ടി​ക​ളെു​ട പു​ലി ക​ളി, ഫാ​ഷ​ൻ ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, രാ​ഫി​ൽ(​ത​ന്പോ​ല )മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്സ​മ്മാ​ന​ദാ​ന​വും, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​മെ​ന്പ​ർ മാ​ത്യു വി. ​മ​ത്താ​യി, ട്ര​ഷ​റ​ർ തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർേച​ർ​ന്ന് കാ​യി​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യജെ​സി ജോ​ജി, ജൂ​ലി പോ​ൾ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ മ​നോ​ഹ​ര​മാ​ക്കി തീ​ർ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു കൊ​ണ്ടു​ള്ളപൊ​തു​യോ​ഗ​ശേ​ഷം ആ​റോ​ടെ കൂ​ടി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​മി​ത് ജോ​ർ​ജ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ