• Logo

Allied Publications

Middle East & Gulf
വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​രു​ടെ പ​രി​ധി ഉ​യ​ർ​ത്തി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​തി​ദി​ന​ശേ​ഷി 10,000 യാ​ത്ര​ക്കാ​രാ​യി ഉ​യ​ർ​ത്താ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500ൽ ​നി​ന്ന് 10,000 ആ​യാ​ണ് ഉ​യ​ർ​ത്താ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടി​യ 2500 സീ​റ്റ് ഇ​ജി​പ്റ്റി​ൽ​നി​ന്നാ​ണ്. 1250 സീ​റ്റ് കു​വൈ​റ്റ് എ​യ​ർ​വേ​സി​നും ജ​സീ​റ എ​യ​ർ​വേ​സി​നും 1250 സീ​റ്റ് ഈ​ജി​പ്ഷ്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കും ന​ൽ​കും.

എ​യ​ർ​പോ​ർ​ട്ടി​ന്‍റെ പ്ര​തി​ദി​ന​ശേ​ഷി ഉ​യ​ർ​ത്താ​ൻ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് ക്വാ​ട്ട നി​ശ്ച​യി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്കു​ള്ള പ്ര​തി​വാ​ര ക്വാ​ട്ട ആ​ഴ്ച​യി​ൽ 760 സീ​റ്റു​ക​ളാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന് 230 സീ​റ്റു​ക​ളും ജ​സീ​റ എ​യ​ർ​വേ​യ്സി​ന് 150 സീ​റ്റു​ക​ളും ഇ​ന്ത്യ​ൻ വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ 380 സീ​റ്റു​ക​ളു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഫ്ളൈ​റ്റി​നു​ള്ള ഷെ​ഡ്യൂ​ളും ദി​വ​സ​വും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​വി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.