• Logo

Allied Publications

Americas
ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി
Share
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഷി​ക്കാ​ഗോ കെ​സി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ബു കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ആ​ണ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദാ​ഘാ​ട​നം ചെ​യ്ത​ത്.

ഷി​ക്കാ​ഗോ​യു​ടെ മ​ണ്ണി​ൽ സ്തു​ത്യ​ർ​ഹ​വും സു​താ​ര്യ​വു​മാ​യ സേ​വ​ന​ങ്ങ​ൾ​കൊ​ണ്ട് ഏ​റെ പ്ര​ശം​സ​ക​ൾ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ള്ള ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​ത് ഒ​രു വ​ലി​യ അ​വ​സ​ര​മാ​യാ​ണ് കാ​ണു​ന്ന​ത് എ​ന്ന് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ ജോ​ർ​ജി വ​ർ​ഗീ​സ് സൂ​ചി​പ്പി​ച്ചു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത്തും തു​ണ​യും ആ​യി ന​മ്മു​ടെ സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​ക​തെ​യെ​പ്പ​റ്റി​യും യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ട് വി​ഭാ​വ​നം ചെ​യ്യു​ന്ന 2022 ലെ ​ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​വ​ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഇ​ന്ത്യ പ്ര​സ്‌​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് , ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി സ​ജി മോ​ൻ ആ​ന്‍റ​ണി, ഫോ​മാ അ​ഡ്വൈ​സ​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര, ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു കു​ള​ങ്ങ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു പ്ര​സം​ഗി​ച്ചു.

അ​ത്ത​പൂ​ക്ക​ള​വും താ​ല​പ്പൊ​ലി​യും മാ​വേ​ലി​ത്ത​ന്പു​രാ​നും വി​ഭ​വ സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ​യു​മൊ​ക്കെ​യാ​യി ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണ​ശ​ബ​ള​മാ​യി. ന​യ​ന​മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും, ചെ​ണ്ട​മേ​ള​വും, സം​ഗീ​ത സാ​ന്ദ്ര​മാ​യ മ​റ്റു ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടി. ഷി​ക്കാ​ഗോ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ചേ​ർ​ന്ന് സാ​മു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ലൈ​വ് ഓ​ർ​ക്ക​സ്ട്ര ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ പി​ള്ള, ഷി​ക്കാ​ഗോ​യി​ലെ മ​റ്റു സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് (മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ഷാ​ബു മാ​ത്യു (ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ആ​ന്േ‍​റാ ക​വ​ല​ക്ക​ൽ (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ) റ​വ. ഹാം ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി), ഫൊ​ക്കാ​ന​യു​ടെ മു​ൻ ഞ​ഢ​ജ ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ്, ക​ങ​അ യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക·ാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഐ​എം​എ ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം, സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്കും ഉ​ള്ള ട്രോ​ഫി​ക​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി​ബു കു​ള​ങ്ങ​ര, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പീ​റ്റേ​ഴ്സ് ഇ​ണ്ടി​ക്കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​നി എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​സി കു​രി​ശു​ങ്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശോ​ഭാ നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​ർ പ്ര​വീ​ണ്‍ തോ​മ​സ്, ജോ​ർ​ജ് മാ​ത്യു, തോ​മ​സ് ജോ​ർ​ജ് ജെ​സി മാ​ത്യു, അ​നി​ൽ​കു​മാ​ർ പി​ള്ളൈ, സാം ​ജോ​ർ​ജ് എ​ന്നി​വ​ർ വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശോ​ഭാ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ താ​ല​പ്പൊ​ലി​യും, തി​രു​വാ​തി​ര​യും അ​ത്ത​പൂ​ക്ക​ള​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. റോ​യി മു​ള​ങ്കു​ന്നം എം ​സി ആ​യി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും ജെ​യി​ൻ മാ​ക്കീ​ൽ എം​സി ആ​യി ക​ലാ​പ​രി​പാ​ടി​ക​ളും അ​ച്ച​ട​ക്ക​ത്തോ​ടെ​യും സ​മ​യ​നി​ഷ്ഠ​ത​യോ​ടെ​യും നി​യ​ന്ത്രി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ .​സു​നീ​ന ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​