• Logo

Allied Publications

Europe
സാ​ൽ​ഫോ​ർ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ച്ചു
Share
സാ​ൽ​ഫോ​ഡ്: സാ​ൽ​ഫോ​ഡ, ട്രാ​ഫോ​ർ​ഡ്, നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ, വാ​റിം​ഗ്ട​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും സം​യു​ക്ത​മാ​യി ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ച്ചു. അ​ഭി​വ​ന്ദ്യ പി​താ​ക്ക·ാ​രേ​യും മ​റ്റു വൈ​ദി​ക​രേ​യും അ​ൾ​ത്താ​ര​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത് അ​ഭി​വ​ന്ദ്യ പി​താ​ക്ക​ൻ​മാ​രെ​യും വൈ​ദി​ക​രേ​യും വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്ത​തോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സാ​ൽ​ഫോ​ർ​ഡ് രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് മാ​ർ ജോ​ണ്‍ അ​ർ​നോ​ൾ​ഡ് പി​താ​വ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി​നോ അ​രീ​ക്കാ​ട്ട് മി​ഷ​ൻ സ്ഥാ​പ​ന ഡി​ക്രി വാ​യി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജി​നോ അ​രീ​ക്കാ​ട്ട്, മോ​ണ്‍. മൈ​ക്കി​ൾ കു​ക്ക്, മോ​ണ്‍. സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, മാ​ഞ്ച​സ്റ്റ​ർ റീ​ജ​ണ്‍ കോ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, റ​വ. ഫാ. ​ജോ മൂ​ല​ച്ചേ​രി, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് , റ​വ. ഫാ. ​മാ​ർ​ട്ടി​ൻ കോ​ളി​ൻ​സ്, റ​വ.​ഫാ. മാ​ർ​ക്ക്, റ​വ. ഫാ. ​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സ്വ​ർ​ണ​ക്കു​രി​ശ്, വെ​ള്ളി​ക്കു​രി​ശ്, മു​ത്തു​ക്കു​ട​ക​ൾ, കൊ​ടി​ക​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ രൂ​പ​വു​മേ​ന്തി സാ​ൽ​ഫോ​ർ​ഡ് മി​ഷ​നി​ലെ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ അ​ണി​നി​ര​ന്ന പ്ര​ദ​ക്ഷി​ണം ക​ത്തോ​ലി​ക്കാ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി​രു​ന്നു.

ദേ​വാ​ല​യ​വും പ​രി​സ​ര​വും തോ​ര​ണ​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ചി​രു​ന്നു. പ്ര​ദ​ക്ഷി​ണം തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ല​ദീ​ഞ്ഞ് ന​ട​ത്ത​പ്പെ​ട്ടു. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ഉ​ണ്ടാ​യി​രു​ന്നു. നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ അ​വ​ര​വ​രു​ടെ ഭ​വ​ന​ത്തി​ലേ​ക്ക് യാ​ത്ര​യാ​യി.

മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും തി​രു​നാ​ളും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ ട്ര​സ്റ്റി​മാ​രാ​യ ജാ​ക്സ​ണ്‍ തോ​മ​സ്, വി​ൻ​സ് തോ​മ​സ്, ഡോ.​സി​ബി വേ​ക​ത്താ​നം, സ്റ്റാ​നി ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​രു​ടെ​യും തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജെ​യിം​സ് ജോ​ണി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ഏ​കോ​പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പ​രി​പാ​ടി​യു​ടെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നി​ൽ. മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും തി​രു​ന്നാ​ളും വി​ജ​യ​മാ​ക്കു​വാ​ൻ അ​ഹോ​രാ​ത്രം ബു​ദ്ധി​മു​ട്ടി​യ എ​ല്ലാ​വ​ർ​ക്കും മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ജോ​ണ്‍ പു​ളി​ന്താ​ന​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ഡോ. ​സി​ബി വേ​ക​ത്താ​നം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ