• Logo

Allied Publications

Americas
അ​ഫ്ഗാ​നി​ൽ നി​ന്നു​ള്ള വി​ദേ​ശ​പൗ​രന്മാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് താ​ലി​ബാ​നു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​താ​യി യു​എ​സ്
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പൗ​രന്മാ​രു​ൾ​പ്പെ​ടെ എ​ല്ലാ വി​ദേ​ശ​പൗ​രന്മാരേ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന താ​ലി​ബാ​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ന് ത​ൽ​ക്കാ​ലം ഒ​ത്തു​തു​ർ​പ്പു​ണ്ടാ​ക്കി യു​എ​സ്. യു​എ​സ് ഉ​ൾ​പ്പെ​ടെ 97 രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ താ​ലി​ബാ​നു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​താ​യി ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

യു​എ​സു​മാ​യി ധാ​ര​ണ​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ഫ്ഗാ​ൻ പൗ​രന്മാ​രേ​യും കൊ​ണ്ടു​പോ​കാ​ൻ താ​ലി​ബാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ർ​ഹ​ത​പ്പെ​ട്ട അ​ഫ്ഗാ​ൻ പൗ​രന്മാ​ർ​ക്ക് സു​ര​ക്ഷി​ത യാ​ത്ര​യ്ക്കു​ള്ള രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​മെ​ന്നും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ഫ്ഗാ​ൻ വി​ടു​ന്ന​തി​നെ ഞ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യി​ല്ലാ​യെ​ന്ന് താ​ലി​ബാ​ന്‍റെ ചീ​ഫ് നെ​ഗോ​ഷി​യേ​റ്റ​ർ ഉ​മ​ർ മു​ഹ​മ്മ​ദ് അ​ബാ​സ് അ​റി​യി​ച്ചു.


താ​ലി​ബാ​ൻ അം​ഗീ​ക​രി​ച്ച ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​വ​രെ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​നു​ള്ള ത​ന്േ‍​റ​ടം അ​മേ​രി​ക്ക​ക്കാ​ണെ​ന്ന് യു​എ​സ് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​ർ ജേ​ക്ക് സു​ള്ളി​വാ​ൻ പ​റ​ഞ്ഞു.

താ​ലി​ബാ​ന്‍റെ ഉ​യ​ർ​ന്ന നേ​താ​ക്ക​ൾ ഞ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടെ​ന്നും സു​ള്ളി​വാ​ൻ പ​റ​ഞ്ഞു. അ​വ​ർ വാ​ക്ക് പാ​ലി​ക്കു​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ