• Logo

Allied Publications

Middle East & Gulf
ഇ​ഷ്ട ന​ന്പ​റു​ക​ൾ​ക്കാ​യി ഒ​ഴു​കി​യ​ത് 36 മി​ല്യ​ണ്‍ ദി​ർ​ഹം
Share
ദു​ബാ​യ്: ഫാ​ൻ​സി ന​ന്പ​ർ പ്ലേ​റ്റു​ക​ൾ​ക്കാ​യി ദു​ബാ​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ലൂ​ടെ 36.276 മി​ല്യ​ണ്‍ ദി​ർ​ഹം സ​മാ​ഹ​രി​ച്ച​താ​യി ദു​ബാ​യ് ആ​ർ​ടി​എ അ​റി​യി​ച്ചു. ഇ 55 ​എ​ന്ന ന​ന്പ​റാ​ണ് ഏ​റ്റ​വും അ​ധി​കം തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യ​ത്. 3.649 മി​ല്യ​ണ്‍ ദി​ർ​ഹ​മാ​ണ് ഇ 55 ​നു വേ​ണ്ടി ഫാ​ൻ​സി ന​ന്പ​ർ പ്രേ​മി​യാ​യ വാ​ഹ​ന ഉ​ട​മ ന​ൽ​കി​യ​ത്.

ഡ​ബ്ള്യു 29 എ​ന്ന ന​ന്പ​ർ പ്ലേ​റ്റ് 2.5 മി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​നും എ​ക്സ് 35 , 2.480 മി​ല്യ​ണ്‍ ദി​ർ​ഹ​ത്തി​നു​മാ​ണ് ലേ​ലം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വി 88888 , 9 90 000 ​ദി​ർ​ഹ​ത്തി​നും , വി 9999, 8 60 000 ​ദി​ർ​ഹ​ത്തി​നു​മാ​ണ് ലേ​ലം പി​ടി​ച്ച​ത് . ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ഫെ​സ്റ്റി​വ​ൽ സി​റ്റി ഹോ​ട്ട​ലി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.