• Logo

Allied Publications

Middle East & Gulf
വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​വ​ർ​സീ​സ് എ​ൻ​സി​പി നി​വേ​ദ​നം ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ്ര​വാ​സ ലോ​ക​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളി​ലേ ഉ​യ​ർ​ന്ന നി​ര​ക്ക് കു​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പു​മ​ന്ത്രി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ, വി​ദേ​ശ​കാ​ര്യ വ​കു​പ്പു മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്ക് എ​ൻ​സി പി ​ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ വി​മാ​ന​യാ​ത്രാ നി​ര​ക്കി​ലു​ള്ള വ​ർ​ധ​ന​നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും, വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം, റ​സി​ഡ​ന്‍റ് വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചും, മാ​സ​ങ്ങ​ളാ​യി മ​റ്റു വ​രു​മാ​ന​മി​ല്ലാ​തെ​യും ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത നി​ര​ക്കു​ക​ളാ​ണ് ഒ​മാ​ൻ, സൗ​ദി, ബ​ഹ്റൈ​ൻ, യു​എ​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഈ​ടാ​ക്കു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ഴും ഈ ​സാ​ഹ​ച​ര്യം കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഒ​എ​ൻ​സി​പി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.