• Logo

Allied Publications

Americas
എ​ൻ​എ​സ്എ​സ് കാ​ന​ഡ​യു​ടെ ഓ​ണ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Share
ടൊ​റൊ​ന്‍റോ: ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളൊ​ടെ​ടു​ത്തു പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ടൊ​റൊ​ന്േ‍​റാ​യി​ലെ എ​ൻ​എ​സ്എ​സ്് കാ​ന​ഡ ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം അ​തി​ഗം​ഭീ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി വെ​ർ​ച്വ​ലാ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ലി​ന് ന​ട​ത്ത​പ്പെ​ട്ടു.

എ​ൻ​എ​സ്എ​സി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്ന രു​ചി ക​ല​വ​റ ല​ഭി​ച്ചി​ല്ല എ​ന്നൊ​ഴി​ച്ചാ​ൽ മ​റ്റെ​ല്ലാ രീ​തി​യി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ വ​രും ത​ല​മു​റ കൊ​ടു​ത്ത ഉ​യ​ർ​ന്ന പ​ങ്കാ​ളി​ത്തം വ​ള​രെ അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ഭ​ര​ത​നാ​ട്യം, തി​രു​വാ​തി​ര, മ​ല​യാ​ളം സ്കി​റ്റ്, ക​വി​ത, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പാ​ട്ടു​ക​ൾ തു​ട​ങ്ങി വൈ​വി​ദ്ധ്യം ആ​ർ​ന്ന പ​രി​പാ​ടി​ക​ളി​ൽ 50ഇ​ൽ പ​രം ക​ലാ​കാരന്മാ​രും ക​ലാ​കാ​രി​ക​ളും കൊ​ച്ചു കൂ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​രും ഡ​യ​റ​ക്ട​ർ​സും കൂ​ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​ക​ൾ ആ​ശം​സ പ്ര​സം​ഗ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി​ണ്‍ മേ​നോ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. രേ​ഷ്മ ബി​നു, മീ​ര പ്ര​ശാ​ന്ത്, ഗീ​താ​ഞ്ജ​ലി ര​ജീ​ഷ്, സു​ജാ​ത നാ​യ​ർ, ഗാ​യ​ത്രി ആ​ർ. നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ നു​പു​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്&​മ്യൂ​സി​ക്, വ​ർ​ണാ​ഞ്ജ​ലി നാ​ട്യാ​ല​യ, ധ്വ​നി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, എ​ൻ. കെ. ​കെ ഡാ​ൻ​സ് അ​ക്കാ​ദ​മി എ​ന്നീ സ്കൂ​ളു​ക​ളു​ടെ സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. കൂ​ടാ​തെ കാ​ണി​ക​ളാ​യി പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​പൂ​ർ​വ്വം സ്നേ​ഹ​നി​ർ​ഭ​ര​വും, ആ​രോ​ഗ്യ​ക​ര​വു​മാ​യ ഒ​രു ന​ല്ല ഓ​ണം നാ​ളു​ക​ളു​ടെ ഓ​ർ​മ​യും ആ​ശം​സ​യും ടീം ​എ​ൻ​എ​സ്എ​സ് കാ​ന​ഡ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി.

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.