• Logo

Allied Publications

Americas
കേ​ര​ളാ ഡി​ബെ​റ്റ് ഫോ​റം യു​എ​സ്എ വെ​ർ​ച്വ​ൽ ഓ​ണ​മ​ഹോ​ത്സ​വം സെ​പ്റ്റം​ബ​ർ 4ന്
Share
ഹൂ​സ്റ്റ​ണ്‍: കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ ഓ​ണ​മ​ഹോ​ത്സ​വം ആ​ക​ർ​ഷ​ക​മാ​യ കേ​ര​ള​ത്ത​നി​മ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വെ​ർ​ച്വ​ൽ ആ​യി സൂം ​ഫ്ളാ​റ്റു​ഫോ​മി​ൽ സെ​പ്റ്റം​ബ​ർ 4ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ന്ധ​സൂം’ ഓ​പ്പ​ണ്‍ ഫ്ളാ​റ്റു​ഫോ​റ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​ഓ​ണാ​ഘോ​ഷ മ​ഹോ​ത്സ​വ​ത്തി​ൽ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു വി​ധ വ​ലി​പ്പ ചെ​റു​പ്പ​മി​ല്ലാ​തെ ന്ധ​മാ​വേ​ലി നാ​ടു വാ​ണീ​ടും​കാ​ലം’ മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ’’ എ​ന്ന രീ​തി​യി​ൽ വൈ​വി​ധ്യ​മേ​റി​യ മ​ല​യാ​ളി ത​നി​മ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഓ​ണ​പ്പാ​ട്ടു​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ്, മാ​വേ​ലി​ത​ന്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര, നൃ​ത്തം, മി​മി​ക്സ്, ക​ഥാ​പ്ര​സം​ഗം, വി​ല്ല​ടി​ച്ചാ​ൻ​പാ​ട്ട്, നാ​ട​ൻ​പാ​ട്ട്, കൊ​യ്ത്തു​പാ​ട്ട് തു​ട​ങ്ങി​യ​വ ക​ലാ​പ​രി​പാ​ടി​യു​ടെ ഇ​ന​ങ്ങ​ളാ​ണ്.

ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന മ​ല​യാ​ള ഗ​ദ്യ​പ​ദ്യ​സാ​ഹി​ത്യ​കാ​ര·ാ​രു​മാ​യും എ​ഴു​ത്തു​കാ​രു​മാ​യി ഹ്ര​സ്വ​മാ​യ അ​ഭി​മു​ഖ​ങ്ങ​ൾ, റൗ​ണ്ട് ടേ​ബി​ൾ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. ഏ​താ​ണ്ട് ഏ​ഴ് മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​പോ​കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ മ​ഹോ​ത്സ​വ​മാ​യ​തി​നാ​ൽ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ കൊ​ടു​ക്കു​ന്ന അ​റി​യി​പ്പു​ക​ളും, അ​നൗ​ണ്‍​സു​മെ​ന്‍റു​ക​ളും ശ്ര​ദ്ധി​ക്കാ​ൻ പ​ങ്കെ​ടു​ക്കു​ന്ന​വ​രും, പ്രേ​ക്ഷ​ക​രും കാ​ണി​ക​ളും ബാ​ധ്യ​സ്ഥ​രാ​ണ്. വൈ​വി​ധ്യ​മേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ, ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും, അ​ഭി​മു​ഖ​ങ്ങ​ളും ആ​ഗ​ത​രാ​കു​ന്ന വി​വി​ധ വ്യ​ക്തി​ക​ളുൈ അ​ഭി​പ്രാ​യ​ങ്ങ​ളും ഓ​ണ​സ​ന്ദേ​ശ​ങ്ങ​ളും എ​ന്നോ​ർ​ക്കു​ക.

കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം ഒ​രു സം​വാ​ദ​വേ​ദി കൂ​ടി ആ​യ​തി​നാ​ൽ ഓ​ണ​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ പ​റ്റി​യു​ള്ള വൈ​വി​ധ്യ​മേ​റി​യ അ​ഭി​പ്രാ​യ​ങ്ങ​ൾ, ഓ​ണം അ​ന്നും ഇ​ന്നും, പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ ഓ​ണം, മ​ല​യാ​ളി​യെ ഓ​ണം മ​റ​ക്കു​മോ അ​തോ മ​ല​യാ​ളി ഓ​ണം മ​റ​ക്കു​മോ? തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ പ​റ്റി വ​ള​രെ ഹ്ര​സ്വ​മാ​യി സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ൽ നി​ന്നു പ്ര​തി​ക​രി​ക്കാ​ൻ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. അ​ന്നു ത​ന്നെ കേ​ര​ളാ ലി​റ്റ​റി ഫോ​റം യു​എ​സ്എ​യു​ടെ ഉ​ദ്ഘാ​ട​നം വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ഫോ​ണി​ലോ, ക​ന്പ്യൂ​ട്ട​റി​ലോ ഡി​വ​യി​സി​ലൊ നി​ങ്ങ​ളു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തു​ക. അ​തു​നോ​ക്കി​യാ​ണ് ഞ​ങ്ങ​ൾ വി​ളി​ക്കു​ക. സ​ദാ​സ​മ​യ​വും ഓ​ഡി​യോ (മൈ​ക്രോ ഫോ​ണ്‍) മ്യൂ​ട്ടി​ൽ വ​ക്കു​ക. പേ​രു വി​ളി​ക്കു​ന്പോ​ൾ ത​ൽ​ക്ഷ​ണം അ​ണ്‍​മ്യൂ​ട്ട് ചെ​യ്ത് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക. സം​സാ​രി​ക്കു​ക. ഓ​ണ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

ഈ ​ഓ​പ്പ​ണ്‍ ഫോ​റം യോ​ഗ ഓ​ണ​മ​ഹോ​ത്സ​വ പ​രി​പാ​ടി​ക​ൾ ത​ൽ​സ​മ​യം ഫെ​യ്സ്ബു​ക്ക്, യൂ​ട്യൂ​ബ് മീ​ഡി​യ​ക​ളി​ൽ ലൈ​വാ​യി ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

സെ​പ്റ്റം​ബ​ർ 4ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ന​ട​ത്തു​ന്നു. ന്ധ​സൂം’ (ന്യൂ​യോ​ർ​ക്ക് ടൈം)​ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡാ​ർ​ഡ് ടൈം) ​ആ​യി​രി​ക്കും മീ​റ്റിം​ഗ് തു​ട​ങ്ങു​ക. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 11 എ.​എം. എ​ന്ന ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡാ​ർ​ഡ് സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ര​വ​രു​ടെ സ്റ്റേ​റ്റി​ലെ സ​മ​യം ക​ണ​ക്കാ​ക്കി വെ​ർ​ച്വ​ൽ (സൂം) ​മീ​റ്റി​ങ്ങി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​രു​ടെ തീ​യ​തി​യും സ​മ​യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. അ​തു സെ​പ്റ്റം​ബ​ർ 4ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 8.30ന്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക:

എ.​സി. ജോ​ർ​ജ്ജ് : 2817419465, സ​ണ്ണി വ​ള്ളി​ക്ക​ളം : 8477227598, തോ​മ​സ് ഒ​ലി​യാ​ൽ​കു​ന്നേ​ൽ : 7136799950, സ​ജി ക​രി​ന്പ​ന്നൂ​ർ : 8134014178, തോ​മ​സ് കൂ​വ​ള്ളൂ​ർ : 9144095772, കു​ഞ്ഞ​മ്മ മാ​തൃു : 2817418522, ജോ​ർ​ജ് പാ​ടി​യേ​ടം : 9144192395
ഫെ​യ്സു​ബു​ക്കി​ൽ ത​ൽ​സ​മ​യം കാ​ണാ​ൻ:
Kerala Debate Forum USA

ഈ (​സും) മീ​റ്റിം​ഗി​ൽ ക​യ​റാ​നും സം​ബ​ന്ധി​ക്കാ​നും താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെ​ങ്കി​ൽ (സും) ​ആ​പ്പ് തു​റ​ന്ന് താ​ഴെ കാ​ണു​ന്ന ഐ​ഡി, തു​ട​ർ​ന്ന് പാ​സ് വേ​ഡ് കൊ​ടു​ത്തു ക​യ​റു​ക.

Date & Time: September 4, Saturday 11 AM (Eastern Time New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

റി​പ്പോ​ർ​ട്ട്: എ.​സി ജോ​ർ​ജ്

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ