• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മീ​ഡി​യ സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി ആ​സ്ഥാ​ന​മാ​യു​ള്ള ന​മ്മ​ൾ (നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മീ​ഡി​യ സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണം, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി യോ​ട​നു​ബ​ന്ധി​ച്ചു​ള്ള "Azadi Ka Amrit Mahotsav" ആ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ​കൂ​വ​ർ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് ന​മ്മ​ളു​ടെ ഓ​ണം 2021 വി​ർ​ച്വ​ൽ ആ​യി ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ൻ​കൂ​വ​ർ കോ​ണ്‍​സു​ൽ ജ​ന​റ​ൽ, മ​നീ​ഷ്, കേ​ര​ളാ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 150 ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ മു​ൻ​പി​ലും പി​ന്നി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ച മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം www.nammalonline.com ൽ ​പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത് കാ​ന​ഡ​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ വ​ള​രെ അ​ധി​കം ആ​സ്വ​ദി​ക്കു​ക​യും പ്രോ​ത്സാ​ഹ​ന സ​ന്ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ഇ​ത്ര ദീ​ർ​ഘ​മാ​യ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ച​ട​ങ്ങി​ന് കാ​ൽ​ഗ​റി​യി​ൽ നി​ന്നും ജോ​സ​ഫ് ജോ​ണ്‍ സ്വാ​ഗ​ത​വും ഒ​ട്ടാ​വ​യി​ൽ നി​ന്നും ജി. ​ന​ന്ദ​കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കാ​ന​ഡ​യി​ലെ മ​ല​യാ​ളം പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന്ധ​ന​മ്മ​ളു​ടെ പ​ള്ളി​ക്കു​ട​വും ന്ധ, ​കൂ​ടാ​തെ മ​ല​യാ​ള ഭാ​ഷ​യേ​യും , കേ​ര​ളീ​യ ക​ല​ക​ളെ​യും പ്രോ​ൽ​സാ​ഹോ​പ്പി​ക്കാ​നും പ​രി​ഭോ​ഷി​പ്പി​ക്കാ​നും പ​ല​വി​ധ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​മ്മ​ൾ ന​ട​ത്തി​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു