• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ക​ർ​ഷ​ക​ശ്രീ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക​യി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ആ​രം​ഭി​ച്ച "​ക​ർ​ഷ​ക​ശ്രീ' അ​വാ​ർ​ഡി​നു​ള്ള വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ർ​ഷി​ക​വി​ള​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന​പ​രി​സ​ര​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടു വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ജന്മനാ​ടി​ന്‍റെ കാ​ർ​ഷി​ക പൈ​തൃ​കം നെ​ഞ്ചി​ലേ​റ്റി​യ പ​തി​നെ​ട്ടോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം ക​ർ​ഷ​കശ്രീ അ​വാ​ർ​ഡി​നാ​യി മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഭ​വ​ന പ​രി​സ​ര​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ കാ​ർ​ഷി​ക​വി​ള​ക​ൾ ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ഇ​റ​ക്കി ഭ​വ​ന പ​രി​സ​ര​ത്തെ ന​ല്ലൊ​രു പ​ച്ച​ക്ക​റി​ത്തോ​ട്ടം ആ​ക്കി മാ​റ്റി​യ റ്റാ​ജീ & അ​നി​ത പാ​റേ​ട്ട് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് അ​ർ​ഹ​രാ​യ​ത് ബാ​ബു & ജെ​സി പെ​രി​ക​ല​ത്ത്, സ​ജി & ബി​നു ഇ​ട​ക്ക​ര​യി​ൽ എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത് ബെ​ന്നി & ജി​നി​മോ​ൾ പ​രേ​ട്ട് ആ​ണ്.

ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വി​ജ​യി​ക​ളെ​യും ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രേ​യും വി​ധി നി​ർ​ണ​യ​ത്തി​ന് സ​ഹാ​യി​ച്ച വ​രെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു. മ​ത്ത​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ, കു​ഞ്ഞ​ച്ച​ൻ കു​ള​ങ്ങ​ര, സ്റ്റീ​ഫ​ൻ ചൊ​ള്ളം​ബേ​ൽ, ഫി​ലി​പ്പ് നെ​ടു​ന്തു​രു​ത്തി​യി​ൽ എ​ന്നി​വ​ർ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് വി​ജ​യ​ത്തി​ന് വേ​ണ്ട നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചൊ​ള്ളം​ബേ​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ