• Logo

Allied Publications

Americas
"ഓം' ​ഓ​ണ​വും ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി​യും അ​ഘോ​ഷി​ച്ചു
Share
ലോ​സ് ആ​ഞ്ച​ല​സ് : കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഇ​ത്ത​വ​ണ​യും ഓ​ണ്‍​ലൈ​നാ​യി ഓ​ണ​വും ശ്രീ​നാ​രാ​യ​ണ​ഗു​രു​ജ​യ​ന്തി​യും ആ​ഘോ​ഷി​ച്ചു. ലോ​സ് ആ​ഞ്ച​ല​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് (ഓം) ​ആ​ണ് തി​രു​വോ​ണ​നാ​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ഒ​ത്തു​ചേ​ർ​ന്നു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​ശ്വ​ര്യ സീ​താ​റാ​മി​ന്‍റെ പ്രാ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ബാ​ഹു​ലേ​യ​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. മു​ഖ്യാ​തി​ഥി, പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും സീ​സ​ണ്‍ ടു ​വെ​ഞ്ച​ർ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റു​മാ​യ സാ​ജ​ൻ പി​ള്ള​യും ല​ത ഹ​രി​ഹ​ര​നും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. തു​ട​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​യോ​ജ​ക​നാ​യ റി​യ​ൽ എ​സ്റ്റേ​റ്റ​ർ മാ​ത്യു തോ​മ​സി​നെ ഓം ​ഡ​യ​റ​ക്ട​ർ ര​വി വെ​ള്ള​ത്തേ​രി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ക​ള​രി​പ്പ​യ​റ്റ്, ഓ​ണ​പ്പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ നി​ര​വ​ധി പേ​രാ​ണ് ഓ​ണ്‍​ലൈ​നാ​യി ആ​സ്വ​ദി​ച്ച​ത്. കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര ക​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ലു​വ​യി​ലെ നേ​പ​ഥ്യ മ​ധു ചാ​ക്യാ​ർ അ​വ​ത​രി​പ്പി​ച്ച ചാ​ക്യാ​ർ കൂ​ത്താ​യി​രു​ന്നു പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

ര​ശ്മി നാ​യ​രും ആ​തി​ര സു​രേ​ഷും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. സൂം ​വ​ഴി​യും യു​ട്യൂ​ബ് വ​ഴി​യും ത​ട​സ്‌​സ​മി​ല്ലാ​തെ പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കു​ന്ന​തി​നു വി​നോ​ദ് ബാ​ഹു​ലേ​യ​ന്‍റെ​യും ജ​യ​ദീ​പ് മേ​നോ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​നം സ​ഹാ​യി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ര​വീ​ന്ദ്ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും വി​നോ​ദ് ബാ​ഹു​ലേ​യ​ൻ, ര​വി വെ​ള്ള​ത്തി​രി, സു​രേ​ഷ് എ​ഞ്ചൂ​ർ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.