• Logo

Allied Publications

Americas
നോ​ർ​ത്ത് ഈ​സ്റ്റ് ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: പ്രാ​യാ​ധി​ക്യ​വും ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ ത​ണ​ലി​ല്ലാ​യ്മ​യും രോ​ഗ​ങ്ങ​ളും ഏ​കാ​ന്ത​ത​യും മൂ​ലം വാ​ർ​ദ്ധ​ക്യ​കാ​ലം ത​ള്ളി​നീ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വി​ര​സ ജീ​വി​ത​ത്തി​നു ത​ണ​ലേ​കി, ആ​ത്മീ​യ​വും ഭൗ​തീ​ക​വു​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കേ​ന്ദ്ര​വും, പ്രാ​യ​മാ​യ മ​ല​യാ​ളി​ക​ളു​ടെ പ​ക​ൽ​വീ​ടു​മാ​യി മാ​റി​യ നോ​ർ​ത്ത് ഈ​സ്റ്റ് ഡേ ​കെ​യ​ർ സെ​ന്‍റ​ർ (11048 Rennard St, Philadelphia, PA 19116) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൊ​ട്ടാ​ര​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​യാ​ളി മ​ന​സ് ചീ​ഫ് എ​ഡി​റ്റ​ർ രാ​ജു ശ​ങ്ക​ര​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. അ​നി​ൽ​പാ​സ്റ്റ​റും കു​ടും​ബ​വും ശ്ര​വ​ണ​സു​ന്ദ​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ഡേ ​കെ​യ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇ​ന്‍റ​ർ​നെ​റ്റ്, ഓ​ണ്‍​ലൈ​ൻ, മൊ​ബൈ​ൽ തു​ട​ങ്ങി​യ വി​നോ​ദാ​പാ​ധി​ക​ൾ ഒ​ന്നും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന തൊ​ണ്ണൂ​റ് കാ​ല​യ​ള​വു​ക​ളി​ൽ മി​ക​ച്ച സ്റ്റേ​ജ് ഷോ​ക​ൾ ന​ട​ത്തി​യും ഹി​റ്റ് സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നും മി​ക​ച്ച സം​ഘാ​ട​ക​നു​മാ​യി മാ​റി​യ ബെ​ന്നി കൊ​ട്ടാ​ര​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ശ്രീ​ജി​ത്ത് കോ​മാ​ത്ത് അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ള​വും ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഡേ ​കെ​യ​ർ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​ഓ​ണാ​ഘോ​ഷം മ​ല്ലു ക​ഫെ ത​യാ​റാ​ക്കി​യ സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജു ശ​ങ്ക​ര​ത്തി​ൽ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​