• Logo

Allied Publications

Middle East & Gulf
കേ​ളി ജ​യ​പ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം കൈ​മാ​റി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, ഹാ​ര യൂ​ണി​റ്റ് അം​ഗം ജ​യ​പ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം കൈ​മാ​റി. ജ​യ​പ്ര​കാ​ശി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. ക​ണ്ണൂ​ർ മാ​വി​ലാ​യി മു​ണ്ട​യോ​ട് സ്വ​ദേ​ശി​യാ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മേ​യി​ൽ റി​യാ​ദി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജ​യ​പ്ര​കാ​ശ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ളി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ക്കു​ന്ന തു​ക​യാ​ണ് കു​ടും​ബ​സ​ഹാ​യ​മാ​യി കൈ​മാ​റു​ന്ന​ത്.

ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക്ക​ൾ സാ​രം​ഗ്, സാ​ന്ത്വ​ന എ​ന്നി​വ​രാ​ണ് ജ​യ​രാ​ജ​നി​ൽ നി​ന്ന് കു​ടും​ബ സ​ഹാ​യം ഏ​റ്റു​വാ​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി നി​ധി​ൻ സ്വാ​ഗ​ത​വും, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​ജീ​വ​ൻ ചൊ​വ്വ കു​ടും​ബ സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ശൈ​ല​ജ, പ്ര​കാ​ശ​ൻ മോ​റാ​ഴ, കേ​ളി മു​ൻ ഭാ​ര​വാ​ഹി ജ​യ​രാ​ജ​ൻ ന്യൂ​സ​ന​യ്യ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ക​രു​ണ​ൻ മാ​സ്റ്റ​ർ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു. കേ​ളി പ്ര​വ​ർ​ത്ത​ക​രാ​യ മ​നോ​ഹ​ര​ൻ, ശ്രീ​ധ​ര​ൻ, ര​തീ​ഷ്, അ​നീ​ഷ്, ശ്രീ​കാ​ന്ത്, ബ്രി​ജേ​ഷ്, വി​ജ​യ​ൻ, ര​വി അ​ത്തി​ക്ക, അ​ഡ്വ.​പി.​ശ​ശി, ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.