• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ അ​വെ​യ​ർ ടോ​ക്ക് ശ്ര​ദ്ധേ​യ​മാ​യി
Share
അ​ബു​ദാ​ബി : ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച അ​വെ​യ​ർ ടോ​ക്ക് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സാ​ന്പ​ത്തി​ക വി​ഭാ​ഗം, ഇ​മി​ഗ്രേ​ഷ​ൻ, തൊ​ഴി​ലും തൊ​ഴി​ൽ കോ​ട​തി​യും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഹ​മീ​ദ് അ​ലി, മു​ഹ​മ്മ​ദ് നൗ​ഫ​ൽ ന​സ്റു​ല്ല, യാ​സ​ർ അ​റ​ഫാ​ത് വാ​ഫി തു​ട​ങ്ങി​യ വി​ദ​ഗ്ദ്ധ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക​യും പൊ​തു ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ജോ​ലി സം​ബ​ന്ധ​വും സാ​ന്പ​ത്തി​ക​വു​മാ​യ കേ​സു​ക​ളും മ​റ്റും കൊ​ണ്ട് ബു​ദ്ധി​മു​ട്ടി​യ നി​ര​വ​ധി ആ​ളി​ക​ൾ​ക്കു വ്യ​ക്ത​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ന​ൽ​കി.

ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ട്ടി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ സ​ലിം നാ​ട്ടി​ക, ഹാ​രി​സ് ബ​ഖ​വി, അ​ബ്ദു​ല്ല ന​ദ​വി, ഹി​ദാ​യ​ത്തു​ള്ള, കാ​സിം, ശി​ഹാ​ബ് ക​ര​പ്പാ​ത്, സാ​ബി​ർ മാ​ട്ടൂ​ൽ, ഷ​ബീ​ർ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷാ​ന​വാ​സ് പു​ളി​ക്ക​ൽ, ഷ​മീം ബേ​ക്ക​ൽ, അ​ഡ്വ ഷ​റ​ഫു​ദീ​ൻ, ശി​ഹാ​ബ് വാ​ടാ​ന​പ്പ​ള്ളി, ജ​ലീ​ൽ കാ​ര്യാ​ട​ത്തു, മു​നീ​ർ എ​ട​യൂ​ർ, ക​ബീ​ർ ഹു​ദ​വി, മു​ജീ​ബ് വേ​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്