• Logo

Allied Publications

Middle East & Gulf
മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് സാ​ര​ഥി ഗു​രു​കു​ലം സ​മ്മ​ർ​ക്യാ​ന്പ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു
Share
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റ് ഗു​രു​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി വ​ന്നി​രു​ന്ന ഉ​ല്ലാ​സ​നൗ​ക (WiFi Summer Camp) സ​മാ​പ​ന സ​മ്മേ​ള​നം ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് 27 വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി ആ​യി പ്ര​ശ​സ്ത മ​ജീ​ഷ്യ​നും, മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​ക്കാ​ട് പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി കു​ട്ടി​ക​ളെ ത​രം തി​രി​ച്ച് ജൂ​ണ്‍ 13 മു​ത​ൽ ഓ​ഗ​സ്റ്റ് 27 വ​രെ ന​ട​ന്ന ക്യാ​ന്പി​ൽ മൂ​ന്ന​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​നോ​ദ​ത്തി​നൊ​പ്പം വി​ജ്ഞാ​ന​വും പ​ക​ർ​ന്നു ന​ൽ​കു​ക, കു​ട്ടി​ക​ളി​ലെ ക്രി​യാ​ത്മ​ക​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ക എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്യാ​ന്പി​ൽ വി​വി​ധ മേ​ഘ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സ്, ലീ​ഡ​ർ​ഷി​പ്പ് ട്രെ​യ്നിം​ഗ്, യോ​ഗ, പാ​ച​കം, ആ​രോ​ഗ്യ​പ​രി​പാ​ല​നം, ഗ്രാ​ഫ്ക് ഡി​സൈ​നിം​ഗ്, ഫോ​ട്ടോ​ഷോ​പ്പ് തു​ട​ങ്ങി അ​വ​ര​വ​രു​ടെ ക​ഴി​വു​ക​ളെ പു​റ​ത്ത് കൊ​ണ്ടു വ​രു​ന്ന​തി​നും, മ​റ്റു​ള്ള​വ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണം, പൊ​തു​വേ​ദി​യി​ൽ ഏ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം, തു​ട​ങ്ങി​യ​വ വി​ശ​ദീ​ക​രി​ക്കു​ന്ന ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പു​റ​മേ Memory Contest, Colouring, Vegetable Carving, Art & Crafts, Clay Modeling, Story Telling, ABACUS, Vedic Maths, Funny Drawing, Puzzles, Magic Show തു​ട​ങ്ങി​ക്ലാ​സു​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പൂ​ർ​ണ​മാ​യും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഗു​രു​കു​ലം പ്ര​സി​ഡ​ന്‍റ് കു​മാ​രി അ​ൽ​ക്ക ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്റ്റ​ർ ഋ​ഷി​കേ​ഷ് ഷൈ​ലെ​ന്ദ്ര​ൻ ദൈ​വ​ശ​കം ആ​ല​പി​ക്കു​ക​യും, കു​മാ​രി ശ്രേ​യ സൈ​ജു എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും സാ​ര​ഥി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ പ​രി​പാ​ടി​ക​ൾ ഒ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

സ​മ്മ​ർ ക്യാ​ന്പി​ന്‍റെ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സീ​മ ര​ജി​ത് ക്യാ​ന്പി​ന്‍റെ നാ​ൾ​വ​ഴി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഗു​രു​കു​ലം കു​ട്ടി​ക​ളു​ടെ വി​വ​ധ ക​ലാ​പ​രി​പാ​ടി​ക​ൾ പ്രോ​ഗ്രാ​മി​നു തി​ള​ക്കം കൂ​ട്ടി.

സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി.​വി, ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ, ​വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ്, ഗു​രു​കു​ലം ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ .മ​നു മോ​ഹ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കു​ക​യും ഗു​രു​കു​ലം വൈ​സ് പ്ര​ഡി​ഡ​ന്‍റ് കു​മാ​രി ആ​ക്ഷി​ത മ​നോ​ജ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. കു​മാ​രി ഹി​മ ര​ഘു​വി​ന്‍റ പൂ​ർ​ണ​മ​ദ​യോ​ടു കൂ​ടി പ്രോ​ഗ്രാം അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.