• Logo

Allied Publications

Americas
മ​റി​യ​ക്കു​ട്ടി കോ​ശി ന്യു​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി
Share
ന്യു​യോ​ർ​ക്ക്: പ​ത്ത​നം​തി​ട്ട തു​ന്പ​മ​ണ്‍ കു​ള​ത്തി​ൻ​ക​രോ​ട്ട് കോ​ശി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി കോ​ശി (77) ന്യു​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി. പു​ത്ത​ൻ കാ​വ് തോ​ട്ടും​ക​ര മാ​ളി​ക​വീ​ട്ടി​ൽ പ​രേ​ത​രാ​യ ടി.​സി. തോ​മ​സി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും ഇ​ള​യ പു​ത്രി​യാ​ണ്. മൂ​ത്ത സ​ഹോ​ദ​ര​രാ​യ ചാ​ക്കോ തോ​മ​സും ഏ​ലി​യാ​മ്മ ജോ​ണും നേ​ര​ത്തെ നി​ര്യാ​ത​രാ​യി.

മും​ബൈ എം​ജി​എം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ന​ഴ്സിം​ഗ് പാ​സാ​യ​ശേ​ഷം 1973 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. ക്രീ​ഡ്മോ​ർ സൈ​ക്കി​യാ​ട്രി​ക് ഹോ​സ്പി​റ്റ​ലി​ൽ നി​ന്നാ​ണ് റി​ട്ട​യ​ർ ചെ​യ്ത​ത്. 1997ൽ ​കാ​ൻ​സ​ർ ബാ​ധി​ത​യാ​യെ​ങ്കി​ലും അ​ത് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യോ ആ​ത്മ​വി​ശ്വാ​സ​ത്തെ​യോ ബാ​ധി​ച്ചി​ല്ല.

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ്, ചെ​റി ല​യ്ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക​ളു​ടെ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

മ​ക്ക​ൾ: ജി​ജോ കോ​ശി (ഷീ​ന കോ​ശി), ജോ​വാ​ൻ ചെ​റി​യാ​ൻ (ഷി​ബു ചെ​റി​യാ​ൻ) കൊ​ച്ചു​മ​ക്ക​ൾ: ആ​ര​ൻ ചെ​റി​യാ​ൻ, എ​ലി​ജാ ചെ​റി​യാ​ൻ, ജോ​നാ കോ​ശി, ലൂ​ക്ക് കോ​ശി, ഹാ​നാ കോ​ശി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്