• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെഎം​സി​സി മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റ് കെ ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ദ​ർ അ​ൽ സ​മ പോ​ളി ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് കെ എം​സി​സി സം​സ്ഥാ​ന ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ് ലം ​കു​റ്റി​ക്കാ​ട്ടൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക്യാ​ന്പ് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സിം​ഗ് റാ​തോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ പോ​ളി ക്ലി​നി​ക്കി​ൽ ന​ട​ന്ന ക്യാ​ന്പ് 200 ൽ ​അ​ധി​കം കെ ​എം​സി​സി മെ​ന്പ​ർ​മാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ബ​ദ​ർ അ​ൽ സ​മ പോ​ളി ക്ലി​നി​ക്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ റ​സാ​ഖ്, കെ ​എം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ​ടി​പി അ​ബ്ദു​റ​ഹി​മാ​ൻ, കെ ​എം​സി​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ലി​ദ് ഹാ​ജി, റ​സാ​ഖ് അ​യ്യൂ​ർ, മെ​ഡി​ക്ക​ൽ വിം​ഗ് ചെ​യ​ർ​മാ​ൻ ഷ​ഹീ​ദ് പാ​ട്ടി​ല​ത്ത്, മെ​ഡി​ക്ക​ൽ വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് പൂ​ള​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മെ​ഡി​ക്ക​ൽ വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു സ​ത്താ​ർ മോ​ങ്ങം, ഹെ​ൽ​പ്പ് ഡ​സ്ക്ക് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജ്മ​ൽ വേ​ങ്ങ​ര, ജി​ല്ലാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ൽ, ഷു​ഹൈ​ബ് ക​ണ്ണൂ​ർ, ഷാ​ജ​ഹാ​ൻ, ഹ​ബീ​ബ്, അ​ലി മാ​ണി​ക്കോ​ത്ത്, അ​ബ്ദു ക​ട​വ​ത്ത്, ഷാ​ഫി കൊ​ല്ലം, ഷ​മീ​ർ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കെ ​എം​സി​സി സം​സ്ഥാ​ന ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി ഷം​സു സ്വാ​ഗ​ത​വും സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ആ​ർ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.