• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
ദ​മ്മാം: ദ​മ്മാ​മി​ലെ കിം​ഗ് ഫ​ഹ​ദ് ഹോ​സ്പി​റ്റ​ലി​ൽ ഫോ​ക്ക​സ് സൗ​ദി ദ​മ്മാം ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു . കോ​വി​ഡ് പ്രോ​ട്ടോ​കോ​ള് പാ​ലി​ച്ച് ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ൽ സ്വ​ദേ​ശി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ന​സ​റു​ള്ള ര​ക്തം​ദാ​നം ചെ​യ്തു തു​ട​ക്കം കു​റി​ച്ചു.

ഓ​ഗ​സ്റ്റ് 28 വെ​ള​ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 2 മു​ത​ൽ 6 വ​രെ നീ​ണ്ടു നി​ന്ന ക്യാ​ന്പ് അ​ബ്ദു​ൾ മ​ജീ​ദ്(​ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സി​ഐ​ജി​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സ്യ​ഷ്ടി​ക്കു​ന്ന ഭ​യാ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ര​ക്ത​ദാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം ഏ​റ്റെ​ടു​ത്ത് നി​ര​വ​ധി പേ​ർ മു​ന്നോ​ട്ട് വ​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന സ​ന്ദേ​ശം വി​ളി​ച്ചോ​തി സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കു​ള​ള കൃ​ത​ജ്ഞ​താ ഫ​ല​ക​ങ്ങ​ൾ വ​ഹീ​ദു​ദ്ദീ​ൻ, ന​സീം അ​ബ്ദു​റ​ഹ്മാ​ൻ ,റ​ബീ​ഹ് ഇ​ബ്രാ​ഹീം,സൈ​ഫു​സ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഫോ​ക്ക​സ് കെ​യ​ർ മാ​നേ​ജ​ർ സ​ജി​ൽ നി​ല​ന്പൂ​ർ, ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് പി ​പി, അ​നീ​ഷ് പി​സി, ഷ​ഹി​ന്ഷ, സാ​ജി​ദ് പി​സി തു​ട​ങ്ങി​യ​വ​രു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക ഏ​കോ​പ​ന​ത്തെ ഫോ​ക്കോ സോ​ക്ക​ർ അ​ഡ്വൈ​സ​റി അം​ഗം സ​തീ​ഷ് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ​ര​സ്പ​രം ചെ​റു​താ​കാ​ൻ മ​ത്സ​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തി​ൽ ഒ​രു​മ​യു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​യു​ടെ വ​ലി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​ത്ത​രം നി​സ്വാ​ർ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫോ​ക്ക​സ് സൗ​ദി നാ​ഷ​ണ​ൽ സി​ഇ​ഒ ശ​ബീ​ർ വെ​ള്ളാ​ട​ത്ത് , ഫോ​ക്ക​സ് നാ​ഷ​ണ​ൽ ഇ​വ​ന്‍റ് മാ​നേ​ജ​ർ ഷി​യാ​സ് മീ​ന്പ​റ്റ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച പ്ര​ത്യാ​ഘാ​ത​ത്തി​നി​ട​യി​ൽ ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ബ്ല​ഡ് ബാ​ങ്കു​ക​ൾ​ക്ക് വ​ലി​യ അ​ശ്വാ​സ​മാ​ണ് ഫോ​ക്ക​സി​ന്‍റെ കൈ​താ​ങ്ങി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ത്ര പ്ര​കീ​ർ​ത്തി​ച്ചാ​ലും അ​ധി​ക​മാ​കി​ല്ലെ​ന്നും കിം​ഗ് ഫാ​ഹ​ദ് ബ്ല​ഡ് ഡോ​ണേ​ഷ​ന് സെ​ന്‍റ​ര് ഡ​യ​ർ​ക്ട​ർ ഡോ: ​അ​ഹ്മ​ദ് മ​ന്സൂ​ർ അ​നു​സ്മ​രി​ച്ചു.

ര​ക്ത​ദാ​ന ക്യാ​ന്പ് വ​ന്പി​ച്ച വി​ജ​യ​മാ​ക്കാ​ൻ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ജീ​ബ് ത​യ്യി​ൽ പ്ര​ത്യേ​കം ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഫോ​ക്ക​സ് ദ​മ്മാം സി​ഇ​ഒ എം.​വി.​എം നൗ​ഷാ​ദ്, സി​ഒ​ഒ ന​സീ​മു​സ​ബാ​ഹ്, അ​ഡ്മി​ൻ അ​ൻ​ഷാ​ദ് പൂ​വ​ൻ​കാ​വി​ൽ എ​ന്നി​വ​ർ ര​ക്ത​ദാ​ന ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മു​ഹ​മ്മ​ദ് നി​ഷാ​ദ്

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.