• Logo

Allied Publications

Americas
റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി​യു​ടെ ഘാ​ത​ക​ന് 50 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​രോ​ൾ അ​നു​വ​ദി​ച്ചു
Share
ക​ലി​ഫോ​ർ​ണി​യ: യു​എ​സ് സെ​ന​റ്റ​റാ​യ റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി​യെ വെ​ടി​വെ​ച്ചു കൊ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ സി​ർ​ഹ​ന് അ​ന്പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ​രോ​ൾ അ​നു​വ​ദി​ച്ചു. ജ​യി​ൽ മോ​ച​നം ല​ഭി​ക്കു​മോ എ​ന്ന​ത് ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​ന​ത്തി​ന​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​ശ്ച​യി​ക്കു​ക. ഇ​തി​നു മു​ന്പു 16 ത​വ​ണ പ​രോ​ൾ ബോ​ർ​ഡ് പ്ര​തി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി​യു​ടെ ര​ണ്ടു മ​ക്ക​ളും (ഡ​ഗ്ല​സ് കെ​ന്ന​ഡി​യും റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​റും) സി​ർ​ഹാ​ന് ജ​യി​ൽ മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് പ​രോ​ൾ ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ലൊ​സ​ഞ്ച​ൽ​സി​ൽ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ടു​ന്ന​ത്. ത​ന്‍റെ സ​ഹോ​ദ​ര​നാ​യ ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി 1963ൽ ​വെ​ടി​യേ​റ്റു മ​രി​ച്ച​തി​നു​ശേ​ഷം ഡ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു ഹോ​ട്ട​ലി​ലെ​ത്തി​യ കെ​ന്ന​ഡി​ക്കെ​തി​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​റ്റു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.