• Logo

Allied Publications

Americas
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പി​ക​യി​ൽ നി​ന്നെ​ന്ന് സി​ഡി​സി
Share
മ​റി​ൻ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പി​ക​യി​ൽ നി​ന്നും ക്ലാ​സി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മ​റ്റു ക്ലാ​സി​ലെ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മാ​താ​പി​താ​ക്ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​യി സെന്‍റേഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് രോ​ഗി​യാ​യ അ​ധ്യാ​പി​ക മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് കു​ട്ടി​ക​ൾ​ക്ക് രോ​ഗം വ​രാ​ൻ കാ​ര​ണ​മെ​ന്ന് സി​ഡി​സി ഡ​യ​റ​ക്ട​ർ റോ​ഷ്ല വ​ല​ൻ​സ്ക്കി വ്യ​ക്ത​മാ​ക്കി. എ​ലി​മെ​ന്‍റ​റി സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ വാ​ക്സീ​ൻ സ്വീ​ക​രി​ക്കേ​ണ്ട​തും മാ​സ്ക് ധ​രി​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്. 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സീ​ൻ ഇ​തു​വ​രെ ന​ൽ​കി തു​ട​ങ്ങി​യി​ട്ടി​ല്ല.

അ​ധ്യാ​പി​ക​യു​ടെ ക്ലാ​സി​ൽ ആ​കെ 24 കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന​തി​ൽ പ​ന്ത്ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് (50 ശ​ത​മാ​നം) കോ​വി​ഡ് ബാ​ധി​ച്ച​ത് വ​ള​രെ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും ഡ​യ​റ​ക്ട​ർ റോ​ഷ്ല പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.