• Logo

Allied Publications

Americas
കാ​ബു​ൾ ഭീ​ക​രാ​ക്ര​മ​ണം: മാ​പ്പു ന​ൽ​കി​ല്ല; തി​രി​ച്ച​ടി​ക്കു​മെ​ന്ന് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സ് സൈ​നി​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് മാ​പ്പു​ന​ൽ​കി​ല്ലെ​ന്നും, തി​രി​ച്ച​ടി​ക്കു​മെ​ന്നും പ്ര​തി​ജ്ഞ​യെ​ടു​ത്ത് ബൈ​ഡ​ൻ. ബൈ​ഡ​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം യു​എ​സ് മി​ലി​ട്ട​റി ഐ​എ​സി​നു​ക്കു​നേ​രെ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ ഐ​എ​സ് ആ​സൂ​ത്ര​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​ൻ നം​ഗ​ഹ​ർ പ്രൊ​വി​ൻ​സി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഐ​എ​സ് ആ​സൂ​ത്ര​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് യു​എ​സ് നേ​വി ക്യാ​പ്റ്റ​ൻ ബി​ൽ അ​ർ​ബ​ൻ വെ​ളി​പ്പെ​ടു​ത്തി. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​വി​ലി​യ​ൻ​മാ​ർ ആ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ബി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം എ​യ​ർ​പോ​ർ​ട്ട് ഗേ​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന യു​എ​സ് പൗ​ര·ാ​രോ​ട് ഉ​ട​ൻ സ്ഥ​ലം വി​ട​ണ​മെ​ന്ന് കാ​ബൂ​ളി​ലെ യു​എ​സ് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ങ്ങ​നെ ഒ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 14 മു​ത​ൽ ആ​യി​ര​ത്തി​ല​ധി​കം യു​എ​സ് പൗ​രന്മാരെ ഒ​ഴി​പ്പി​ച്ച​താ​യി വൈ​റ്റ്ഹൗ​സ് വെ​ളി​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ