• Logo

Allied Publications

Americas
ഫോ​മ സാം​സ്കാ​രി​കോ​ത്സ​വം: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഇ​ന്ന​സെ​ന്‍റ്, ഇ​ന്ദ്ര​ജി​ത്, ലാ​ൽ ജോ​സ്, ജി​ബി ജോ​ജു പ​ങ്കെ​ടു​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 27 ന് ​ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം രാ​ത്രി 9ന് ​ന​ട​ക്കും.

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​ശ​സ്ത ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത ന​ട​ൻ ഇ​ന്ദ്ര​ജി​ത്, പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, ജി​ബി ജോ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ സാ​ബു തി​രു​വ​ല്ല അ​വ​ത​രി​പ്പി​ക്കു​ന്ന വ​ണ്‍​മാ​ൻ ഷോ, ​പാ​ല​ക്കാ​ട് പ്ര​ണ​വം ശ​ശി​യു​ടെ നാ​ട​ൻ പാ​ട്ട് ക​ലാ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​കും.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗം സാം​സ്കാ​രി​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ സ​ഹൃ​ദ​യ​രും ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ ഫോ​മാ സാം​സ്കാ​രി​ക വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ പൗ​ലോ​സ് കു​യി​ലാ​ട​ൻ (ചെ​യ​ർ​മാ​ൻ), ബി​ജു തു​രു​ത്തു​മാ​ലി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു ( സെ​ക്ര​ട്ട​റി), ഹ​രി​കു​മാ​ർ (സ​മി​തി​യം​ഗം), ജി​ൻ​സി ഡി​ൻ​സ് ( സ​മി​തി​യം​ഗം), നി​തി​ൻ എ​ഡ്മ​ണ്‍​ട​ൻ (സ​മി​തി​യം​ഗം), അ​നു സ്ക​റി​യ, ബി​നൂ​പ് ശ്രീ​ധ​ര​ൻ, സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ, ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.


മീ​റ്റിം​ഗ് സൂം ​ലി​ങ്ക്:

Time: Aug 27, 2021 09:00 PM Eastern Time (US and Canada)
Join Zoom Meeting
https://us06web.zoom.us/j/85895925376
Meeting ID: 858 9592 5376
Dial by your location

+1 929 205 6099 US (New York)
+1 312 626 6799 US (Chicago)

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.