• Logo

Allied Publications

Americas
ഫ്ളോ​റി​ഡ​യി​ൽ കോ​വി​ഡ് മ​ര​ണം വ​ർ​ധി​ക്കു​ന്നു; ഒ​റ്റ ദി​വ​സം 901 മ​ര​ണം
Share
ഫ്ളോ​റി​ഡ: ഫ്ളാ​റി​ഡ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി 901 പേ​ർ ഒ​രൊ​റ്റ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യി സി​ഡി​സി​യു​ടെ കോ​വി​ഡ് ഡാ​റ്റ. സം​സ്ഥാ​ന​ത്ത് ക​ണ​ക്ക​നു​സ​രി​ച്ച് 21,765 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ക​യും 901 പേ​ർ​ക്ക് മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യി സി​ഡി​സി ഡാ​റ്റാ ഉ​ദ്ധ​രി​ച്ചു മ​യാ​മി ഹെ​രാ​ൾ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഭൂ​രി​പ​ക്ഷ മ​ര​ണ​വും ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് 726 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,151,909 ആ​യി ഉ​യ​ർ​ന്നു. മ​ര​ണം 43,632 ആ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​ർ​ഹ​രാ​യ 11,138,433 പേ​ർ​ക്ക് (സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യി​ൽ 51.9 ശ​ത​മാ​നം) ഇ​തു​വ​രെ ര​ണ്ടു ഡോ​സ് വാ​ക്സീ​ൻ ന​ൽ​കി ക​ഴി​ഞ്ഞ​താ​യി സി​ഡി​സി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച 16833 പേ​രെ കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 3688 പേ​ർ ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലാ​ണ്. സം​സ്ഥാ​ന​ത്തെ 256 ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​യ ഐ​സി​യുെ ബ​ഡു​ക​ളി​ൽ 55.28ശ​ത​മാ​നം ബ​ഡു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​