• Logo

Allied Publications

Americas
ടെ​ക്സ​സ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​വ​രും
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തും ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ല​ഭി​ക്കാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 8100 ന​ഴ്സു​മാ​ർ, റ​സ്പി​റ്റോ​റി ടെ​ക്നീ​ഷ്യ​ന്മാർ എ​ന്നി​വ​രെ അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് വെ​ളി​പ്പെ​ടു​ത്തി. ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​രം​ഭി​ച്ച ന​ട​പ​ടി​യി​ലൂ​ടെ ഏ​ക​ദേ​ശം 2500 സ്റ്റാ​ഫി​നെ സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 26 നു ​ല​ഭ്യ​മാ​യ സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചു സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ ബെ​ഡു​ക​ളി​ൽ പ​കു​തി​യി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്നു. രോ​ഗി​ക​ൾ​ക്ക് അ​ത്യാ​ധു​നി​ക ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ന്‍റ് ഹൂ​മ​ണ്‍ സ​ർ​വീ​സ​സ് വെ​ളി​പ്പെ​ടു​ത്തി.

ടെ​ക്സ​സി​ലെ ആ​കെ​യു​ള്ള ആ​ശു​പ​ത്രി ബെ​ഡു​ക​ളി​ൽ നാ​ലി​ലൊ​രു ഭാ​ഗ​വും (52,000) കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​യി​രി​ക്കു​ന്ന​താ​യും സി​എ​ച്ച്എ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ​യു​ള്ള ഫ​ല​പ്ര​ദ ചി​കി​ത്സ മോ​ണോ കൊ​ളേ​ന​ൽ ആ​ന്‍റ് ബോ​ഡി ചി​കി​ത്സ​ക്കു​ള്ള ഇ​ൻ​ഫ്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും ഈ ​മാ​സ​മാ​ദ്യം പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​താ​യി ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സം ശ​രാ​ശ​രി​യാ​യ 16970 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക