• Logo

Allied Publications

Americas
വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണാഘോഷം
Share
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണാഘോഷ പരിപാടികൾ ഇന്ന് ഗാർലാൻഡ് മേയർ സ്‌കോട്ട് ലെമേ ഉദ്ഘാടനം ചെയ്യും.

ഗോബൽ പ്രിസിഡന്‍റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു, സന്ദീപ് ശ്രീവാസ്‌തവ, കേരളാ അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റ് ചെറിയാൻ ചൂരനാട്, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ഡാളസ് പ്രൊവിൻസ് വൈസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, റീജിയൻ ട്രഷറർ സെസിൽ ചെറിയാൻ, നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വര്ഗീസ്, പത്ര പ്രവർത്തകൻ പി. പി. ചെറിയാൻ, മുതലായ നേതാക്കൾ പെങ്കെടുക്കും, ഓണത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ചെണ്ടമേളവും ലളിതമായ കലാപരിപാടികളും, ഇരുപത്തെട്ടിലധികം കറികൾ ചേർത്ത ഓണ സദ്യയും ഉണ്ടാകുമെന്നു പ്രസിഡന്റ് വര്ഗീസ് വര്ഗീസും ജനറൽ സെക്രട്ടറി ജോർജ് വര്ഗീസും പറഞ്ഞു. ചാർലി വരണത്, ഷാജി തോമസ്, ജെയ്സി ആൻഡ് ജാൻസി എന്നിവർ അവതരിക്കുന്ന ഗാനങ്ങളും നൃത്തങ്ങളൂം ആസ്വാദ്യരമായിരിക്കും.

പ്രസിഡന്‍റ് വർഗീസ് കെ വര്ഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യ അതിഥി മേയർ സ്‌കോട്ട് ലെമേ പരിപാടികൾ നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്യും. ഗ്ലോബൽ പ്രിസിഡന്റ് ഗോപാല പിള്ള ഓണ സന്ദേശം നൽകും. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു വേൾഡ് മലയാളി കൗൺസിലിന്റെ വളർച്ചയെ പറ്റിയും ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും പ്രസംഗിക്കും. കോവിഡ് 19 സി. ഡി. സി. ഗൈഡ് ലൈൻസ് പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക