• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഖ്യാതിഥി
Share
ഷിക്കാഗോ; ഓഗസ്റ്റ് 29ന് നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ മുഖ്യാതിഥിയായിരിക്കും. അസോസിയേഷന്റെ ഓണാഘോഷം ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് വൈകിട്ട് 4.30ന് ഓണസദ്യയോടെ ആരംഭിക്കുകയും 9 മണിക്ക് പര്യവസാനിക്കുന്നതുമാണ്.

ഓണാഘോഷവേളയില്‍ അസോസിയേഷന്റെ പൊതുയോഗം, 2021 23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തല്‍, വിദ്യാഭ്യാസ പുരസ്‌ക്കാര അവാര്‍ഡ്, കര്‍ഷകശ്രീ അവാര്‍ഡ് തുടങ്ങിയവ നടക്കും. കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷ ചടങ്ങിലേക്ക് ക്ഷണിക്കുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി: ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട്.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​