• Logo

Allied Publications

Americas
ഒ​റി​ഗ​ണി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഗ​വ​ർ​ണ​ർ കാ​റ്റ് ബ്രൗ​ണ്‍ ഉ​ത്ത​ര​വി​റ​ക്കി
Share
ഒ​റി​ഗ​ണ്‍: ഒ​റി​ഗ​ണ്‍ സം​സ്ഥാ​ന​ത്ത് ഡ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ അ​തി​വേ​ഗ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​ർ കേ​റ്റ് ബ്രൗ​ണ്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി. ഓ​ഗ​സ്റ്റ് 27 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണെ​ന്ന് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. കോ​വി​ഡി​നെ ത​ട​യു​ന്ന​തി​ന് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​ർ​ഗ​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത് മാ​സ്ക് ധ​രി​ക്കു​ക​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന രോ​ഗി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സാ​ധ്യ​ത ഇ​പ്പോ​ൾ വ്യാ​പി​ച്ചി​രി​ക്കു​ന്ന ഡ​ൽ​റ്റാ വ​ക​ഭേ​ദ​മാ​ണെ​ന്ന് സം​സ്ഥാ​ന ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​ഡീ​ൻ സൈ​ഡ് ലി​ൻ​ജ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​സാ​ദ്വാ​ര​ത്തി​ലൂ​ടെ എ​ളു​പ്പം ഡ​ൽ​റ്റ വ​ക​ഭേ​ദം വ്യാ​പി​ക്കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

പു​റ​ത്ത് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്പോ​ൾ ഈ ​നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടേ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടേ​യും എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മാ​സ്ക്കും, വാ​ക്സി​നേ​ഷ​നും മാ​ത്ര​മേ ഇ​തി​നൊ​രു പ്ര​തി​വി​ധി​യു​ള്ളു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത​വ​ർ ഉ​ട​നെ വാ​ക്സി​നേ​റ്റ് ചെ​യ്യ​ണ​മെ​ന്നും, അ​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ബ്രൗ​ണ്‍ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ